ഗോ​ഹ​ട്ടി: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്രി​ക​നെ പോ​ലീ​സ് പി​ടി​കൂ​ടി.

മും​ബൈ - ഗോ​ഹ​ട്ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 6ഇ - 5319 ​വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യി യാ​ത്രി​ക പ​രാ​തി​പ്പെ​ട്ട​തോ​ടെ വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​ർ ചേ​ർ​ന്ന് യു​വാ​വി​നെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട വ്യ​ക്തി​യു​ടെ പേ​രോ സം​ഭ​വ​ത്തി​ന്‍റെ മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളോ ഇ​ൻ​ഡി​ഗോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.