പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക​ള​ക്ട​ർ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും, അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

പൊ​തു​പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.