മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും ശി​വ​സേ​ന(​താ​ക്ക​റെ വി​ഭാ​ഗം) നേ​താ​വു​മാ​യ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വ​സ​തി​യി​ൽ നി​ന്ന് മു​ർ​ഖ​ൻ​പാ​മ്പി​നെ പി​ടി​കൂ​ടി.

നാ​ല് അ​ടി നീ​ള​മു​ള്ള, കൊ​ടും വി​ഷ​മു​ള്ള മൂ​ർ​ഖ​നെ​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ താ​ക്ക​റെ കു​ടും​ബ​ത്തി​ന്‍റെ വ​സ​തി​യാ​യ മാ​തോ​ശ്രീ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പാ​മ്പി​നെ ക​ണ്ട​യു​ട​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. ഇ​വ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ട്ടി​ലെ ജ​ല​സം​ഭ​ര​ണ ടാ​ങ്കി​ന് സ​മീ​പ​ത്ത് നി​ന്ന് പാ​മ്പി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ട്ടു.