തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ ഈ ​മാ​സം 19 ന് ​കോ​ൺ​ഗ്ര​സ് ഹ​ർ​ത്താ​ൽ. ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ത്താ​ൽ.

ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ന്നു​വെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം.