കൊ​ച്ചി: ക​ണ്ണ​മാ​ലി​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ റോ​ഡ​രി​കി​ല്‍ പ​ന്ത​ല്‍ കെ​ട്ടി അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി. ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ന്‍ ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. ഈ ​വാ​ക്ക് പാ​ലി​ക്കു​ന്ന​ത് വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നം.

ചെ​ല്ലാ​ന​ത്ത് ടെ​ട്രാ​പോ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ച്ച​തോ​ടെ ക​ണ്ണ​മാ​ലി പ്ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.