കൊ​ച്ചി: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തോ​ടെ ചെ​ല്ലാ​ന​ത്തി​ന് സ​മീ​പം ക​ണ്ണ​മാ​ലി പ്ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം. ക​ണ്ണ​മാ​ലി ചെ​റി​യ​ക​ട​വ്, ക​ട്ടി​ക്കാ​ട്ട് പാ​ലം, മൂ​ര്‍​ത്തി ക്ഷേ​ത്രം പ​രി​സ​ര​ങ്ങ​ളി​ലാ​ണ് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​ത്.

ക​ട​ല്‍​ഭി​ത്തി ഇ​ല്ലാ​ത്ത പ്ര​ദേ​ശ​മാ​ണി​ത്. ചെ​ല്ലാ​നം പു​ത്ത​ന്‍​തോ​ട് ബീ​ച്ച് വ​രെ 7.35 കി​ലോ​മീ​റ്റ​ര്‍ ടെ​ട്രാ​പോ​ഡ് ക​ട​ല്‍​ഭി​ത്തി ഉ​ള്ള​തി​നാ​ല്‍ ജ​ന​വാ​സ മേ​ഖ​ല സു​ര​ക്ഷി​ത​മാ​ണ്.

ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടി ടെ​ട്രാ​പോ​ഡ് കൊ​ണ്ടു​ള്ള ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.