പ​ത്ത​നം​തി​ട്ട: ന​ഗ​ര​മ​ധ്യ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ, ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ചേ​രി​തി​ര​ഞ്ഞ് ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. മ​ര​ക്ക​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റ​ത്.

ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.