തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി സേ ​പ​രീ​ക്ഷ ജൂ​ണ്‍ എ​ഴ് മു​ത​ല്‍ 14 വ​രെ ന​ട​ക്കും. ജൂ​ണ്‍ അ​വ​സാ​നം ഫ​ലം പ്ര​സി​ദ്ധി​ക​രി​ക്കും. പ​ര​മാ​വ​ധി മൂ​ന്ന് വി​ഷ​യ​ങ്ങ​ള്‍ വ​രെ സേ ​പ​രീ​ക്ഷ​യെ​ഴു​താ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം, സൂ​ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ കോ​പ്പി​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ 24 വ​രെ ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കാം. പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ച്ച​വ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജൂ​ണ്‍ ആ​ദ്യ​വാ​രം മു​ത​ല്‍ ഡി​ജി ലോ​ക്ക​റി​ല്‍ ല​ഭ്യ​മാ​കും. പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ള്‍ ജൂ​ലാ​യ് അ​ഞ്ച് മു​ത​ല്‍ ആ​രം​ഭി​ക്കും.