ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കു​ണ്ടാ​യ തോ​ല്‍​വി​യി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് ക​ര്‍​ണാ​ട​ക​യി​ലാ​ണെ​ന്നും താ​ന്‍ കേ​ര​ള​ത്തി​ലെ നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ള്‍ പ്ര​തി​ക​ര​ണം തേ​ടി​യ​പ്പോ​ള്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ കു​റി​ച്ച് ക​ര്‍​ണാ​ട​ക​ത്തി​ലെ നേ​താ​ക്ക​ള്‍ ആ​വ​ശ്യ​മാ​യ വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തി കാ​ര്യ​ങ്ങ​ള്‍ പ​റ​യും. കേ​ന്ദ്ര​മ​ന്ത്രി ആ​യ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല. വി​ദേ​ശ​കാ​ര്യ വ​കു​പ്പാ​ണ് ത​ന്‍റേ​ത്. അ​തി​നെ കു​റി​ച്ചാ​ണെ​ങ്കി​ല്‍ സം​സാ​രി​ക്കാം.

ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ക്കു​ക​യും തോ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന ഒ​രു പ്ര​സ്ഥാ​ന​മാ​ണ​ത്. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​തോ​ട് കൂ​ടി ബി​ജെ​പി ഇ​ല്ലാ​താ​കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.