തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തുവി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​മ്പൂ​ര്‍​ണ യോ​ഗം ഇ​ന്ന്. തി​രു​വ​ന​ന്ത​പു​രം ശി​ക്ഷ​ക് സ​ദ​നി​ല്‍ രാ​വി​ലെ 10.30നാ​ണ് യോ​ഗം. വി​ദ്യാ​ഭ്യാ​സ​ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ല്‍ പൊ​തു വി​ദ്യാ​ഭ്യാ​സ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ര്‍ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കും.

പ്ര​വേ​ശ​നോ​ത്സ​വം, എ​സ്എ​സ്എ​ല്‍​സി പ്ല​സ് ടു ​ഫ​ല​ങ്ങ​ള്‍, പ്ല​സ് ടു ​പ്ര​വേ​ശ​നം, സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

വേ​ന​ല​വ​ധി​ക്ക് ശേ​ഷം ജൂ​ണ്‍ ഒ​ന്നി​നുത​ന്നെ സ്‌​കൂ​ള്‍ തു​റ​ക്കു​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഈ ​വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം മേ​യ് 20 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. 25 നാ​ണ് പ്ല​സ് ടു​വി​ന്‍റെ ഫ​ലമെത്തുക.