ക​ണ്ണൂ​ർ: ഇ​രി​ട്ടി ആ​റ​ളം ഫാം ​പ​ത്താം ബ്ലോ​ക്കി​ൽ കാ​ട്ടാ​ന ആ​ദി​വാ​സി യു​വാ​വി​നെ ച​വി​ട്ടി​ക്കൊ​ന്നു. കാ​ട്ടി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ ര​ഘു​(43) ആണ് കൊ​ല്ല​പ്പെ​ട്ട​ത്.

മൃ​ത​ദേ​ഹം പേ​രാ​വൂ​ർ താ​ലൂ​ക്ക് ആശുപത്രി​യി​ലേക്ക് മാറ്റി.