കൊ​ച്ചി: ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ സ​ഭാ​ത​ർ​ക്കം സ​ർ​ക്കാ​ർ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്. സു​പ്രീം​കോ​ട​തി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ച് പ​രി​ഹാ​രം കാ​ണാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ണ് നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഭാ​ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള നി​യ​മ​നി​ർ​മാ​ണ ക​ര​ടി​ന് ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​തു​മു​ന്ന​ണി അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഏ​റെ​ക്കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ക്കം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​യ​മ​നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. പ​ള്ളി​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഓ​ർ​ത്ത​ഡോ​ക്‌​സ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കി യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന് ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ന്ന രീ​തി​യി​ലാ​ണ് നി​യ​മ​നി​ർ​മാ​ണം.