തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നൊ​രു​ങ്ങി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ച​ർ​ച്ച​യ്ക്കാ​യു​ള്ള സ​മ​യം തേ​ടി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി മു​ഖ്യ​മ​ന്ത്രി ബ​ന്ധ​പ്പെ​ട്ടു.

ബ​ഫ​ർ സോ​ൺ, കെ - ​റെ​യി​ൽ തു​ട​ങ്ങി​യ വി​വാ​ദ വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് അ​റി​യാ​നു​മാ​ണ് ച​ർ​ച്ച​യെ​ന്നാ​ണ് സൂ​ച​ന.