ഗവർണറെ തിരിച്ചുവിളിക്കാൻ സർക്കാർ ആവശ്യപ്പെടണം: വി.ടി. ബൽറാം
ഗവർണറെ തിരിച്ചുവിളിക്കാൻ സർക്കാർ ആവശ്യപ്പെടണം: വി.ടി. ബൽറാം
Thursday, November 3, 2022 3:53 PM IST
സ്വന്തം ലേഖകൻ
പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടണമെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സർക്കാർ ആവശ്യപ്പെട്ടാൽ പ്രതിപക്ഷം പിന്തുണയ്ക്കുമെന്നും ബൽറാം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെടില്ല. അവർ തമ്മിലുള്ള രഹസ്യ നീക്കത്തിന്‍റെ ഭാഗമായാണ് പരസ്പരമുള്ള വിമർശനങ്ങൾ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണിതെന്നും ബൽറാം പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<