Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ഇന്റര്‍നെറ്റ് സ്കൂള്‍ തുറന്നു, പ്രവേശനം സൌജന്യം
Monday, September 9, 2013 3:02 PM IST
Inform Friends Click here for detailed news of all items Print this Page
 
 
സ്വന്തം ലേഖകന്‍

തൃശൂര്‍: അന്താരാഷ്ട്ര നിലവാരത്തില്‍ സൌജന്യമായി വിദ്യാഭ്യാസം നല്‍കാന്‍ പുതിയ സ്കൂള്‍ തുറന്നു. ഇന്റര്‍നെറ്റില്‍ ഐസ്കൂള്‍ഇഡിഎക്സ് ഡോട്ട് കോം (ശരെവീീഹലറഃ.രീാ) എന്ന പേരിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്കൂള്‍ ആരംഭിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ വന്‍ വിപ്ളവം സൃഷ്ടിക്കുന്ന ലോക സ്കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ലോകത്തിലെവിടെയുള്ള വിദ്യാര്‍ഥികള്‍ക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന ഈ ലോക സ്കൂള്‍ റോട്ടറി ഇന്റര്‍നാഷണലാണ് അവതരിപ്പിക്കുന്നത്.

കേരള സിലബസിലടക്കം ഏത് സ്കൂളില്‍ പഠിക്കുന്ന കുട്ടിയ്ക്കും ലോക നിലവാരത്തില്‍ വിദ്യ അഭ്യസിക്കുന്നതിന് ഐസ്കൂള്‍ഇഡിഎക്സ് ഡോട്ട് കോമില്‍ പ്രവേശനം നേടാം.
സ്കൂളുകളില്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും ഈ ഇന്റര്‍നെറ്റ് സ്കൂളില്‍നിന്നു ലഭിക്കും. പ്രത്യേകിച്ച് വിദേശങ്ങളില്‍ താമസിക്കുന്ന ലോക മലയാളികളുടെ മക്കള്‍ക്കും മലയാളമടക്കമുള്ള വിഷയങ്ങള്‍ ഈ സ്കൂളിലൂടെ പഠിച്ചെടുക്കാം. രക്ഷിതാക്കള്‍ക്കും ഇംഗ്ളീഷിലുള്ള നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ കുട്ടികള്‍ക്ക് മനസിലായില്ലെങ്കില്‍ ഈ വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ ട്യൂഷനില്ലാതെ പഠനം എളുപ്പമാകും.

വിദഗ്ധരാണ് സ്കൂളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ജോസ് പോള്‍ ആത്തപ്പിള്ളിയാണ് ഇന്റര്‍നെറ്റ് സ്കൂളിന്റെ സിഇഒ. സാധാരണ സ്കൂളില്‍ അഡ്മിഷന്‍ എടുക്കുന്നതുപോലെ തന്നെയാണ് ഇവിടെയും അഡ്മിഷന്‍ പ്രക്രിയകളും. അഡ്മിഷന്‍ ഫോം പൂരിപ്പിച്ച് നല്‍കി അഡ്മിഷന്‍ നമ്പര്‍ ലഭിച്ചാല്‍ ഈ സ്കൂളില്‍ പഠിക്കാം. വിഷയങ്ങള്‍ സെലക്ട് ചെയ്ത് പഠനം തുടങ്ങാം. സാധാരണ ലോക നിലവാരമുള്ള സ്കൂളുകളിലേതുപോലെ വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ ലോകം പകരുന്ന ഡിജിറ്റല്‍ ലൈബ്രറി, പാഠഭാഗത്തില്‍ പ്രതിപാദിക്കുന്ന സാങ്കേതിക വിവരങ്ങള്‍, വ്യവസായാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന രീതികള്‍പോലും വിവരിക്കുന്ന ലാബ്, വിവിധ കലാരൂപങ്ങള്‍ വിദഗ്ധരില്‍നിന്നു പഠിക്കാന്‍ ആര്‍ട്ട് റൂം തുടങ്ങിയവയൊക്കെ ഈ സ്കൂളിലുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് വിനോദത്തിനും സ്നേഹാന്വേഷണങ്ങള്‍ പങ്കുവയ്ക്കുന്നതിനും കഫ്റ്റീരിയ, വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന നിലവാരത്തിലെത്താന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന കരിയര്‍ ഗൈഡന്‍സ് സെല്‍ തുടങ്ങിയവയും ലഭ്യമാണ്. ഐസ്കൂള്‍ ഇഡിഎക്സ് മാനേജ് ചെയ്യുന്നതും പ്രമോട്ട് ചെയ്യുന്നതും ജി ഫോറം എന്ന പാഠപുസ്തക പ്രസാധകരാണ്. ലോക നിലവാരത്തിലുള്ള പാഠഭാഗങ്ങള്‍ തയാറാക്കാന്‍ ആറര കോടി രൂപയാണ് അടുത്ത രണ്ടു വര്‍ഷം കൊണ്ട് ചെലവ് പ്രതീക്ഷിക്കുന്നത്.


ഫാ. ​ജോ​ർ​ജ് മേ​മ​ന നി​ര്യാ​ത​നാ​യി
ടി​പി കേ​സ് പ്രതികൾ ജയിലിൽ ഫോ​ണ്‍​വി​ളി തു​ട​രു​ന്നു
കട്ടക്ക് ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിംഗ്
കോഴിക്കോട്ടും നിന്നും കാണാതായ പെൺകുട്ടി തിരുപ്പൂരിൽ മരിച്ചു
ജയിൽ മേധാവിയായി എഡിജിപി ശ്രീലേഖ ചുമതലയേറ്റു
ജെല്ലിക്കെട്ട്: പനീർശെൽവത്തിന്‍റെ ആവശ്യങ്ങള്‍ മോദി തള്ളി
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ
സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത "അതീവ രഹസ്യ'മെന്ന് ഡല്‍ഹി സര്‍വകലാശാല
എഫ്എ കപ്പ്: ലിവര്‍പൂളിനു ജയം
വിവാഹത്തിന്‍റെ പേരിൽ അധിക്ഷേപം; കാവ്യ പോലീസിന് പരാതി നൽകി
കണ്ണൂരിൽ ബിജെപി ഹർത്താലിനിടെ സംഘർഷം
വായുമലിനീകരണം: ഡല്‍ഹിയിലും മുംബൈയിലും മരിച്ചത് 81,000 പേര്‍!
ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ മൂന്ന് മരണം
സ്കൂൾ ബസിൽ ട്രക്കിടിച്ച് 15 കുട്ടികൾ മരിച്ചു
ജീവപര്യന്തം ശിക്ഷകഴിഞ്ഞ്‌ പിതാവ് മോചിതനായെത്തി; സന്തോഷത്താല്‍ മകന്‍ ഹൃദയംപൊട്ടി മരിച്ചു
സ്വർണ വിലയിൽ നേരിയ കുറവ്
കാഷ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം ഭീകരനെ വധിച്ചു
48 മണിക്കൂറിനുള്ളില്‍ ചൈനീസ് സൈന്യം ഡല്‍ഹിയിലെത്തുമെന്ന് ചൈനീസ് ടിവി; പരിഹസിച്ച് ഇന്ത്യ
ഇന്ത്യ യുഎസ് ബന്ധം ദൃഢപ്പെടുത്തിയതിന് മോദിയെ പ്രകീര്‍ത്തിച്ച് ഒബാമയുടെ ഫോണ്‍ കോള്‍
ജെല്ലിക്കെട്ട്: പനീര്‍ശെല്‍വം ഇന്നു പ്രധാനമന്ത്രിയെ കാണും
ടാറ്റാ മോട്ടോഴ്‌സിന്റെ ഹെക്‌സ വിപണിയില്‍; വില 12 ലക്ഷം മുതല്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജൊഹാന കോണ്ട മൂന്നാം റൗണ്ടില്‍
വിജയവഴിയില്‍നിന്നും തെന്നിമാറി റയല്‍; സെല്‍റ്റയോടും തോറ്റു
ബോളിവുഡ് നിര്‍മാതാവിനെതിരെ പീഡനക്കേസ്
യുപിയില്‍ ബസ് മറിഞ്ഞു നാലു മരണം
പഞ്ചാബില്‍നിന്നു 12.5 കോടിയുടെ ഹെറോയിന്‍ പിടികൂടി
ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍
സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
മനീഷ് സിസോദിയയ്‌ക്കെതിരേ സിബിഐ അന്വേഷണം
കുമരംപുത്തൂര്‍ സ്‌കൂളില്‍നിന്നു കാണാതായ കുട്ടികളെ കണ്ടെത്തി
മിക്‌സിയുടെ മോട്ടോറിനകത്ത് ഉരുക്കിയൊഴിച്ചു കടത്തിയ സ്വര്‍ണം പിടികൂടി
ജെല്ലിക്കെട്ട്: തമിഴ്‌നാട്ടില്‍ പ്രക്ഷോഭം പടരുന്നു
ഇന്ത്യയുടെ പരമാധികാരത്തെ ചൈന മാനിക്കണം: എസ്.ജയശങ്കര്‍
കൊടുങ്ങല്ലൂരിലെ സദാചാര ഗുണ്ടാ ആക്രമണം; അഞ്ചുപേര്‍ അറസ്റ്റില്‍
ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനം
മോദിയെ പരിഹസിച്ച രാഹുലിനെ കളിയാക്കി നവമാധ്യമങ്ങൾ
മാട്ടുപ്പെട്ടി പവർഹൗസിൽ ചോർച്ച കണ്ടെത്തി
ക്വാറികൾക്കു സമീപമുള്ള വനമേഖലയിൽ തീപിടിത്തം
കോഴിക്കോട് ഫറൂഖ് കോളജിൽ റാഗിംഗ് നടന്നെന്നു പരാതി
സെൻകുമാറിനെതിരെ വ്യാജരേഖയുണ്ടാക്കി; നളിനി നെറ്റോയ്‌ക്കെതിരെ ഹർജി
നോട്ട് നിരോധിക്കല്‍: തിരികെ എത്തിയ നോട്ടുകളുടെ കണക്കറിയില്ലെന്ന് ഉര്‍ജിത് പട്ടേല്‍
പാലക്കാട്ടു നിന്ന് ആറു സ്കൂൾ വിദ്യാർഥിനികളെ കാണാതായി
ജി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം പോലീസ് വീണ്ടും പരിശോധിച്ചേക്കും
റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ സെൽഫി: പിഴയും തടവും പിന്നാലെയെത്തും
പൊൻകുന്നത്ത് പോലീസ് സ്റ്റേഷനു നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ ആക്രമണം
നവജോത് സിംഗ് സിദ്ദു നാമനിർദേശ പത്രിക സമർപ്പിച്ചു
കലോത്സവത്തിൽ ഗ്രേസ് മാർക്കിനു നിയന്ത്രണമേർപ്പെടുത്തിയേക്കും
നോട്ട് പിൻവലിക്കൽ: വിപണി അണുബോംബ് വീണ ഹിരോഷിമ, നാഗസാക്കി പോലെയായെന്ന് ശിവസേന
ഒളിമ്പിക്സ് മെഡൽ ജേതാവിനെ മലർത്തിയടിക്കാൻ ബാബാ രാംദേവ്
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പ്രക്ഷോഭം ശക്‌തമാകുന്നു
ബ്രോഷർ വിവാദം: സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് സുധീരൻ
മഞ്ഞുവീഴ്ച: കാഷ്മീരിൽ ജനജീവിതം സ്തംഭിച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.