Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഇന്റര്‍നെറ്റ് സ്കൂള്‍ തുറന്നു, പ്രവേശനം സൌജന്യം
Monday, September 9, 2013 5:02 PM IST
Inform Friends Click here for detailed news of all items Print this Page
 
 
സ്വന്തം ലേഖകന്‍

തൃശൂര്‍: അന്താരാഷ്ട്ര നിലവാരത്തില്‍ സൌജന്യമായി വിദ്യാഭ്യാസം നല്‍കാന്‍ പുതിയ സ്കൂള്‍ തുറന്നു. ഇന്റര്‍നെറ്റില്‍ ഐസ്കൂള്‍ഇഡിഎക്സ് ഡോട്ട് കോം (ശരെവീീഹലറഃ.രീാ) എന്ന പേരിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്കൂള്‍ ആരംഭിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ വന്‍ വിപ്ളവം സൃഷ്ടിക്കുന്ന ലോക സ്കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ലോകത്തിലെവിടെയുള്ള വിദ്യാര്‍ഥികള്‍ക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന ഈ ലോക സ്കൂള്‍ റോട്ടറി ഇന്റര്‍നാഷണലാണ് അവതരിപ്പിക്കുന്നത്.

കേരള സിലബസിലടക്കം ഏത് സ്കൂളില്‍ പഠിക്കുന്ന കുട്ടിയ്ക്കും ലോക നിലവാരത്തില്‍ വിദ്യ അഭ്യസിക്കുന്നതിന് ഐസ്കൂള്‍ഇഡിഎക്സ് ഡോട്ട് കോമില്‍ പ്രവേശനം നേടാം.
സ്കൂളുകളില്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും ഈ ഇന്റര്‍നെറ്റ് സ്കൂളില്‍നിന്നു ലഭിക്കും. പ്രത്യേകിച്ച് വിദേശങ്ങളില്‍ താമസിക്കുന്ന ലോക മലയാളികളുടെ മക്കള്‍ക്കും മലയാളമടക്കമുള്ള വിഷയങ്ങള്‍ ഈ സ്കൂളിലൂടെ പഠിച്ചെടുക്കാം. രക്ഷിതാക്കള്‍ക്കും ഇംഗ്ളീഷിലുള്ള നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ കുട്ടികള്‍ക്ക് മനസിലായില്ലെങ്കില്‍ ഈ വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ ട്യൂഷനില്ലാതെ പഠനം എളുപ്പമാകും.

വിദഗ്ധരാണ് സ്കൂളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ജോസ് പോള്‍ ആത്തപ്പിള്ളിയാണ് ഇന്റര്‍നെറ്റ് സ്കൂളിന്റെ സിഇഒ. സാധാരണ സ്കൂളില്‍ അഡ്മിഷന്‍ എടുക്കുന്നതുപോലെ തന്നെയാണ് ഇവിടെയും അഡ്മിഷന്‍ പ്രക്രിയകളും. അഡ്മിഷന്‍ ഫോം പൂരിപ്പിച്ച് നല്‍കി അഡ്മിഷന്‍ നമ്പര്‍ ലഭിച്ചാല്‍ ഈ സ്കൂളില്‍ പഠിക്കാം. വിഷയങ്ങള്‍ സെലക്ട് ചെയ്ത് പഠനം തുടങ്ങാം. സാധാരണ ലോക നിലവാരമുള്ള സ്കൂളുകളിലേതുപോലെ വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ ലോകം പകരുന്ന ഡിജിറ്റല്‍ ലൈബ്രറി, പാഠഭാഗത്തില്‍ പ്രതിപാദിക്കുന്ന സാങ്കേതിക വിവരങ്ങള്‍, വ്യവസായാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന രീതികള്‍പോലും വിവരിക്കുന്ന ലാബ്, വിവിധ കലാരൂപങ്ങള്‍ വിദഗ്ധരില്‍നിന്നു പഠിക്കാന്‍ ആര്‍ട്ട് റൂം തുടങ്ങിയവയൊക്കെ ഈ സ്കൂളിലുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് വിനോദത്തിനും സ്നേഹാന്വേഷണങ്ങള്‍ പങ്കുവയ്ക്കുന്നതിനും കഫ്റ്റീരിയ, വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന നിലവാരത്തിലെത്താന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന കരിയര്‍ ഗൈഡന്‍സ് സെല്‍ തുടങ്ങിയവയും ലഭ്യമാണ്. ഐസ്കൂള്‍ ഇഡിഎക്സ് മാനേജ് ചെയ്യുന്നതും പ്രമോട്ട് ചെയ്യുന്നതും ജി ഫോറം എന്ന പാഠപുസ്തക പ്രസാധകരാണ്. ലോക നിലവാരത്തിലുള്ള പാഠഭാഗങ്ങള്‍ തയാറാക്കാന്‍ ആറര കോടി രൂപയാണ് അടുത്ത രണ്ടു വര്‍ഷം കൊണ്ട് ചെലവ് പ്രതീക്ഷിക്കുന്നത്.


രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി അധികാരമേറ്റു
എം. ​വി​ന്‍​സെ​ന്‍റ് എംഎൽഎ രാജിവയ്ക്കേണ്ടെന്ന് യുഡിഎഫ്
ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന വ്യാപാരികളുടെ തീരുമാനം കലാപം ഉണ്ടാക്കാനുള്ള ശ്രമം: പൂന്തുറ സിറാജ്
അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സ്: ത​ച്ച​ങ്ക​രി​ കോടതിയിൽ ഹാജരായി
പാർട്ടി ബന്ധമില്ല! കുമ്മനത്തിന്‍റെ ഉപദേശകർക്കെതിരെ അന്വേഷണം
ന​ടി​ക്ക് പ്ര​തി​ഫ​ലം ന​ൽ​കാ​തി​രു​ന്ന​ത് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാക്കാ​തെ മ​ട​ങ്ങി​യ​തി​നാ​ൽ: ലാ​ൽ
ലോക ചാന്പ്യൻഷിപ്പ്: ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
ഓ​ഹ​രി​വി​പ​ണി​യി​ൽ ച​രി​ത്ര​നേ​ട്ടം; നി​ഫ്റ്റി 10,000 ക​ട​ന്നു
വിഘടനവാദികളുടെ അറസ്റ്റ്: ശ്രീനഗറിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
റ​ബി​ഉള്ള​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേസ്: ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ
പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ഫ.​യ​ശ്പാ​ൽ അ​ന്ത​രി​ച്ചു
ദിലീപിന്‍റെ വീഡിയോ കോൺഫറൻസ് ഇന്ന് ഉച്ചയ്ക്ക്
രാഷ്ട്രപതിയാകുന്നത് കാരാട്ട് തടഞ്ഞു: സോമനാഥ് ചാറ്റര്‍ജി
നടിയോട് അശ്ലീലം പറഞ്ഞു; ജീൻ പോൾ ലാലിനെതിരെ കേസ്
സിറിയയിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു
ഈജിപ്തിൽ ബോംബാക്രമണം: ഏഴുപേർ കൊല്ലപ്പെട്ടു
ഐസിസി ലോകകപ്പ് ടീം: മിതാലി രാജ് നായിക
യുഎസ് വിമാനത്തെ ചൈനീസ് പോർ വിമാനങ്ങൾ ആകാശമധ്യേ തടഞ്ഞു
ഗുജറാത്തിൽ വെള്ളപ്പൊക്കം; 25,000 പേരെ മാറ്റിപ്പാർപ്പിച്ചു
ഭീകരതക്കെതിരെ ഒരുമിച്ച് പോരാടാനൊരുങ്ങി ഇറാനും അഫ്ഗാനിസ്ഥാനും
മധ്യപ്രദേശ് സർക്കാർ മൂന്ന് വർഷംകൊണ്ട് പരസ്യത്തിനായി ചെലവിട്ടത് 800കോടി
മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ ചോ​ദ്യം ചെ​യ്യ​ലി​നെ​തി​രേ ന​ടി ചാ​ർ​മി കോ​ട​തി​യി​ൽ
ഇ​റാ​ക്കി​ൽ കാ​ണാ​താ​യ 39 ഇ​ന്ത്യ​ക്കാ​രെ​കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി
ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ മാ​നേ​ജ​ർ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ൽ
ക​ട​ലി​ൽ ഒ​ഴു​കി​പ്പോ​യ ആ​ന​ക​ളെ നാ​വി​ക​സേ​ന ര​ക്ഷ​പെ​ടു​ത്തി
നോ​ട്ട് നി​രോ​ധ​നം 30,000 പേ​രു​ടെ നി​കു​തി റി​ട്ടേ​ണു​ക​ൾ സംശയത്തിലാക്കി
മ​നോ​ജ് എ​ബ്ര​ഹാം ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​ഞ്ഞു
കോ​ട്ട​യ്ക്ക​ലി​ൽ ടാ​ങ്ക​ർ ലോ​റി​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് കു​ടി​കൊ​ള്ളു​ന്ന​ത് ബ​ഹു​സ്വ​ര​ത​യി​ൽ: രാ​ഷ്ട്ര​പ​തി
മ​ക്ക​ൾ​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണങ്ങള്‍ ത​ള്ളി വെ​ങ്ക​യ്യ നാ​യി​ഡു
രാ​ജ്യ​സ​ഭ​യി​ലേ​ക്കു വീ​ണ്ടും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി
ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ ബി​ജെ​പി നേ​താ​വി​നെ​തി​രെ കേ​സ്
മു​തി​ർ​ന്ന ന​ടി​യെ ത​ട്ടി​കൊ​ണ്ടു പോ​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് പ​ൾ​സ​ർ സു​നി
ഡ​ൽ​ഹി ലോ​ക് നാ​യ​ക് ഭ​വ​നി​ൽ വ​ൻ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല
കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ലെ ഏ​ഴു വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ
കു​ഴി ഒ​ഴി​വാ​ക്കാ​ൻ ബൈ​ക്ക് വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ട്ര​ക്ക് ഇ​ടി​ച്ച് ബൈ​ക്ക​ർ മ​രി​ച്ചു
പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു സ​മീ​പം പൊട്ടിത്തെറി; 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​യാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
നി​താ​രി കൂ​ട്ട​ക്കൊ​ല: മൊ​നീന്ദ​റി​നും സു​രേ​ന്ദ​റി​നും വ​ധ​ശി​ക്ഷ
കോ​വ​ളം എം​എ​ൽ​എ പ​രാ​തി​ക്കാ​രി​യെ ര​ണ്ടു​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന് പോ​ലീ​സ്
അടുത്ത ലോകകപ്പിൽ കളിക്കാൻ കഴിയും; പ്രതീക്ഷയോടെ ശ്രീശാന്ത്
ഫൈനൽ തോൽക്കാൻ മിഥാലി കോഴ വാങ്ങിയെന്നു കെആര്‍കെ
ആറ് മെഡിക്കൽ കോളജുകൾക്കു മെഡിക്കൽ കൗണ്‍സിലിന്‍റെ അനുമതിയില്ല
വീണ്ടും "താമര' അഴിമതി; സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് പണം തട്ടി
പായിപ്പാട്ട് അന്യസംസ്ഥാന യുവതി മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ
യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിപ്പിക്കണമെന്നു വി.എസ്.
തന്നെ അപായപ്പെടുത്താൻ ശ്രമമെന്നു പി.ടി. തോമസ് എംഎൽഎയുടെ പരാതി
ദിലീപിനെ നേരിട്ട് ഹാജരാക്കേണ്ടെന്ന് കോടതി
നടിയെ ആക്രമിച്ച കേസ്: പിസി ജോർജിന്‍റെ മൊഴിയെടുക്കും
മതസ്പർധ പരാമർശം: സെൻകുമാറിനു മുൻകൂർ ജാമ്യം
ദിലീപിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് പോലീസ്
ബുധനാഴ്ച പിഡിപിയുടെ സംസ്ഥാന ഹർത്താൽ
ലോക്സഭയിൽ ആറ് കോണ്‍ഗ്രസ് എംപിമാർക്കു സസ്പെൻഷൻ
ഉഴവൂർ വിജയന് ആയിരങ്ങളുടെ പ്രണാമം
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ തടസങ്ങൾ ഉന്നയിച്ച സർക്കുലറിനു സ്റ്റേ
ഹർമൻപ്രീത് കൗറിനു റെയിൽവേയുടെ സമ്മാനം
വിൻസന്‍റ് എംഎൽഎയുടെ ജാമ്യഹർജിയും പോലീസിന്‍റെ കസ്റ്റഡി അപേക്ഷയും മാറ്റി
മെഡിക്കൽ കോഴ: ആർ. ഷാജി വിജിലൻസിനു മൊഴി നൽകി
കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; വാഹനങ്ങൾ കത്തിച്ചു
ദിലീപിന്‍റെ പറവൂരിലെ സ്ഥലത്ത് സിപിഎം കൊടി നാട്ടി
ചാത്തന്നൂരിൽ മധ്യവയസ്കന്‍റെ മൃതദേഹം റോഡരികിൽ; ദുരൂഹതയെന്ന് പോലീസ്
ഗുരുവായൂരിൽ വീണ്ടും ദേവസ്വം ജീവനക്കാരന്‍റെ അതിക്രമം: തള്ളിയിട്ട വൃദ്ധയുടെ തുടയെല്ലു ഒടിഞ്ഞു
ഉഴവൂർ വിജയനു മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.