Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി
Monday, September 9, 2013 1:09 PM IST
Click here for detailed news of all items Print this Page
 
 
കൊച്ചി: ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിദേശ കമ്പനിക്ക് ഇത്രയും ഭൂമി കൈവശം വെയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നുള്ള വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരുന്നതെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.

ഹാരിസണുമായുള്ള നിയമയുദ്ധത്തില്‍ സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയാണ് കോടതിയുത്തരവ്. ഹാരിസണില്‍ നിന്ന് ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്ന അറുപതിനായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് ഇതു തിരികെ നല്‍കേണ്ടിയും വരും. ഭൂമിയില്‍ നിന്നും മരം മുറിക്കാന്‍ ഈടാക്കിയിരുന്ന തുക തിരിച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമി കൈമാറ്റം ചെയ്യാനും കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നതാണ് സര്‍ക്കാരിന് കൂടുതല്‍ വെല്ലുവിളിയാകുക. ജസ്റീസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, എ.വി രാമകൃഷ്ണപിളള എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


അമേരിക്കയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി 75 പേർക്ക് പരിക്ക്
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി
രാമേശ്വരത്ത് ഏഴു കിലോ സ്വർണബിസ്കറ്റ് പിടികൂടി
രാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ വിമർശനവുമായി ചൈന
ഉത്തരകൊറിയ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമെന്ന് അമേരിക്ക; പ്രഖ്യാപനം ഉടൻ
ഉ​പ​രാ​ഷ്‌​ട്ര​പ​തി ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ൽ
ജി​ഷ വ​ധം: അ​ന്തി​മ​വാ​ദം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും
ട​ണ​ൽ നി​ർ​മാ​ണ​ത്തി​നി​ടെ ലി​ഫി​റ്റ് ത​ക​ർ​ന്ന് ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ട​തി​വ​ള​പ്പി​ൽ‌ ഗു​ണ്ടാ​ത്ത​ല​വ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
ക​ന​ത്ത മ​ഴ; കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു
പ​ദ്മാ​വ​തി ഇ​നി​യും വൈ​കും; കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ
കൊ​ച്ചി മെ​ട്രോ പാ​ർ​ക്കിം​ഗ് ഫീ​സും കു​റ​യ്ക്കു​ന്നു
നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ട്ട​ര ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
ന​ഴ്സു​മാ​രു​ടെ ഇ​ട​ക്കാ​ലാ​ശ്വാ​സം: ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു
ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി
അ​ഴീ​ക്ക​ല്‍ വാ​ര്‍​ഡി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക റ​ദ്ദാ​ക്കി
പാ​ക് ചി​ത്ര​വും ഒ​ഴി​വാ​ക്കി; വി​വാ​ദ​ത്തി​നൊ​പ്പം ഗോ​വ ച​ല​ച്ചി​ത്ര​മേ​ള കൊ​ടി​യേ​റി
സി​പി​ഐ മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചി​ല്ല: എം.​എം മ​ണി
ഫോ​ണ്‍​കെ​ണി: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും
കൈ​യേ​റ്റ​ക്കാ​രെ തൊ​ട്ടു; മൂ​ന്നാ​ർ ത​ഹ​സി​ൽ​ദാ​രെ​യും പ​റ​പ്പി​ച്ചു
റ​യാ​ൻ കൊ​ല​പാ​ത​കം; അ​ശോ​ക് കു​മാ​റി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ
ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു; പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ഷാ​ഹി​ദ്
ഗോ​വ ച​ല​ച്ചി​ത്ര മേ​ള; രാ​ഹു​ൽ റ​വെ​യ്‌​ൽ ഇ​ന്ത്യ​ന്‍ പ​നോ​ര​മ ജൂ​റി അ​ധ്യ​ക്ഷ​ൻ
ഇ​റാ ജോ​ഷി ദൂ​ര​ദ​ർ​ശ​ൻ ന്യൂ​സ് മേ​ധാ​വി
"പുതിയ' പെർത്തിൽ ഇംഗ്ലണ്ട്-ഓസീസ് ഏകദിനം
ലു​ധി​യാ​ന​യി​ൽ ഫാ​ക്ട​റി​യി​ൽ അ​ഗ്നി​ബാ​ധ; ഒ​രാ​ൾ മ​രി​ച്ചു
ലോ​ക​ത്തി​ന്‍റെ ഏ​തു​മൂ​ല​യി​ലും പ​റ​ന്നെ​ത്തും, ഭ​സ്മ​മാ​ക്കും! ആ​ണ​വ മി​സൈ​ലുമായി ചൈ​ന
കോൽക്കത്ത ടെസ്റ്റ് സമനിലയിൽ
പ​ദ്മാ​വ​തി​ക്കു ക​ത്രി​ക​വ​യ്ക്കി​ല്ല; നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി
വിംബിൾഡണ്‍ മുൻ വനിതാ ചാമ്പ്യൻ അന്തരിച്ചു
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: കു​റ്റ​പ​ത്രം ചൊവ്വാഴ്ച; ദിലീപ് ഉൾപ്പടെ 11 പ്രതികൾ
ബ്ലൂ ​വെ​യ്ൽ നി​രോ​ധനം അ​സാ​ധ്യം; കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ
കോഹ്‌ലിക്ക് 50-ാം രാജ്യാന്തര സെഞ്ചുറി; റിക്കാർഡ്
വീണ്ടും തിരിച്ചടി; "പദ്മാവതി'ക്ക് മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധ​നം
കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ര​ഞ്ജ​ൻ ദാ​സ് മു​ൻ​ഷി അ​ന്ത​രി​ച്ചു
മു​ഖ്യ​മ​ന്ത്രി​യെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
നടിയെ ആക്രമിച്ച കേസ്: മതിയായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്പി
മേ​യ​റെ ആ​ക്ര​മി​ച്ച സം​ഭ​വം: അ​റ​സ്റ്റ് ത​ട​യു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്
രഞ്ജിയിൽ കേരളം സൗരാഷ്ട്രയെ തകർത്തു
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും
സ്വർണ വിലയിൽ മാറ്റമില്ല
ശബരിമലയിലെ സ്ത്രീ പ്രവേശനം: നി​യ​മം ലം​ഘി​ച്ചാൽ കർശന നടപടിയെന്ന് ദേവസ്വം പ്രസിഡന്‍റ്
ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തിരുവല്ലത്ത് കാർ വെയിറ്റിംഗ് ഷെഡിൽ ഇടിച്ചുക‍യറി ഒരാൾ മരിച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യം: ഡി​ജി​പി ബെ​ഹ്റ
രൂപ തകർച്ച വീണ്ടും; ഡോളറിന്‍റെ മൂല്യം 65.06 രൂ​പ​യാ​യി
ഉ​ത്ത​ര​കൊ​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ക്യൂ​ബ​യി​ലേ​ക്ക്
ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി​യു​ടെ ബോ​ധ​പൂ​ർ​വ​ശ്രമം: കോ​ടി​യേ​രി
സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ല: എം.എം.മണി
രാഹുലിന്‍റെ അധ്യക്ഷ പദവി: നിര്‍ണായക കോണ്‍. പ്രവര്‍ത്തകസമിതി യോഗം ഇന്ന്‌
കോ​ഴി​ക്കോ​ട്ട് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം
സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് പ​ദം ഉടനെ ഒ​ഴി​യി​ല്ലെ​ന്ന് മു​ഗാ​ബെ
ക​ണ്ണൂ​രും തി​രു​വ​ല്ല​യി​ലും ബി​ജെ​പി – സി​പി​എം സം​ഘ​ർ​ഷം
അര്‍ജന്‍റൈൻ മുങ്ങിക്കപ്പലിനായുള്ള തെരച്ചില്‍: പ്രതികൂല കാലാവസ്ഥ തിരിച്ചടിയാകുന്നു
വിവാഹ ആഘോഷ വെടിവയ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു
രോഹിംഗ്യന്‍ പ്രശ്‌ന പരിഹാരത്തിന് പിന്തുണയുമായി ചൈന
ലോക സുന്ദരിയെ പരിഹസിച്ച് ട്വീറ്റ്: ശശി തരൂരിന് വനിതാ കമ്മീഷന്‍റെ നോട്ടീസ്
കാഷ്മീരില്‍ മൂന്നു ജയ്‌ഷെ ഭീകരര്‍ അറസ്റ്റില്‍



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.