Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍നിന്ന് പിടികൂടിയവര്‍ക്ക് തീവ്രവാദി ബന്ധം
Wednesday, April 24, 2013 11:03 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കണ്ണൂര്‍: നാറാത്ത് റെയിഡില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദി ബന്ധമുണ്െടന്ന് പോലീസ്. ഇവരില്‍നിന്ന് വിദേശ കറന്‍സികളും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ലഘുലേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദി ബന്ധമുണ്െടന്ന് വ്യക്തമായതോടെ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചോദ്യം ചെയ്യും..

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് സ്ഥലം സന്ദര്‍ശിച്ച ഉത്തര മേഖല എഡിജിപി ശങ്കര്‍ റെഡ്ഡി വ്യക്തമാക്കി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിനു ശേഷം ആവശ്യമെങ്കില്‍ കേസ് മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും. മാരകായുധങ്ങള്‍ പിടിച്ചെടുത്തത് അതീവ ഗൌരവമുള്ള സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ അദ്ദേഹം ക്യാമ്പ് നടന്ന പ്രദേശം സന്ദര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അറസ്റ്റിലായവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തില്‍ പോലീസ് എത്തിയത്. അറസ്റ്റിലായ പ്രധാനികളില്‍ ഒരാളായ അബ്ദുള്‍ അസീസിന് വിദേശത്തുനിന്ന് ഫോണ്‍ കോളുകളും പണവും എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അസീസ് എട്ട് വര്‍ഷം മുമ്പ് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അശ്വിനികുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഫഹദ്.


രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രത്തില്‍ പോലീസ് റെയിഡില്‍ മാരകായുധങ്ങള്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ജില്ല പൊലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള വന്‍ സംഘം കണ്ണൂര്‍ നാറാത്തുള്ള കേന്ദ്രം വളഞ്ഞത്. വാളുകള്‍, ബോംബുകള്‍ വെടിമരുന്ന് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. .

ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കും പുറമേ നിരവിധി ദേശ വിരുദ്ധ ലഘുലേഖകളും, ഇറാന്‍ പൌരന്മാരുടെ അടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ഇവിടുന്ന് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 21 പേരെയാണ് കസ്റഡിയില്‍ എടുത്തിരുന്നത്. അന്യ സംസ്ഥാനങ്ങളില്‍നിന്നുവരെ നിരവധിപേര്‍ ഇവിടെ വന്ന് പരിശീലനം നേടിയതായി പൊലീസ് പറഞ്ഞു. ഒഴിഞ്ഞ പറമ്പിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്തിരുന്നത്. .

ആയുധ പരിശീലന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എ.എസ്.പി യതീഷ് ചന്ദ്ര, കണ്ണൂര്‍ ഡിവൈ.എസ്.പി പി.സുകുമാരന്‍, ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ബി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ റെയ്ഡ് ചെയ്തത്. ക്ളാസില്‍ അമ്പതോളം പേരുണ്ടായിരുന്നു. പോലീസ് കെട്ടിടം വളഞ്ഞപ്പോള്‍ പലരും ഓടി രക്ഷപ്പെട്ടു. പിടിയിലായവരില്‍ പ്രദേശവാസി ഒരാള്‍ മാത്രമാണ്.



ഛത്തീസ്ഗഡിൽ മൂന്നു വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
സച്ചിൻ തെൻഡുൽക്കർ കേരളത്തിലെ ലഹരിവിരുദ്ധ കാമ്പയിൻ അംബാസിഡറാകും
മാനിന്റെയും കരടിയുടെയും തോലുമായി നാലുപേർ പിടിയിൽ
ഷോപ്പിംഗ് മാളിലെ പാർക്കിംഗ് ഏരിയയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി
സാർക്ക് ഉച്ചകോടി: തീരുമാനം ശനിയാഴ്ച
ചൈനയിലെ ജംഗ് ജാ ജിയെ ഗ്ലാസ് പാലം വീണ്ടും തുറന്നു
ഗുണ്ടാ കുടിപ്പക: യുവാവിന് വെട്ടേറ്റു
ഓസീസിനെതിരായ ദക്ഷിണാഫ്രിക്കൻ ടീമിൽ ഡിവില്ല്യേഴ്സ് ഇല്ല
തോക്കുചൂണ്ടി 30 കിലോ സ്വർണം കവർന്നു
ഇരുമ്പനം ഐഒസി പ്ലാന്റിൽ തൊഴിലാളികൾ സമരത്തിലേക്ക്
ബ്ലാക്ബെറി സ്മാർട്ഫോൺ നിർമാണം അവസാനിപ്പിക്കുന്നു
സിബിഐ സംഘം പീഡിപ്പിച്ചതായി ജീവനൊടുക്കിയ ഉദ്യോഗസ്‌ഥന്റെ കുറിപ്പ്
റാലിയിൽ പാക് അനുകൂല മുദ്രാവാക്യം; 200 പേർക്കെതിരേ കേസ്
നുഴഞ്ഞുകയറ്റങ്ങൾക്കു ശക്‌തമായി തിരിച്ചടിക്കാൻ പരീക്കറുടെ നിർദേശം
സ്വാശ്രയ പ്രവേശനം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് പരീക്ഷാ കമ്മീഷണർ
ഗാന്ധി ജയന്തി ദിനത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടില്ല
അതിർത്തിയിലെ സൈനികർക്കായി പാക്കിസ്‌ഥാനെ തോൽപ്പിക്കുമെന്ന് ശ്രീജേഷ്
പാടം നികത്താൻ അനുമതി; ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർക്കു സസ്പെൻഷൻ
അംഗരാജ്യങ്ങളുടെ പിൻമാറ്റം: സാർക്ക് ഉച്ചകോടി റദ്ദാക്കിയേക്കും
മുഖ്യമന്ത്രി വാദിക്കുന്നത് മാനേജ്മെന്റുകൾക്കു വേണ്്ടിയെന്ന് ചെന്നിത്തല
കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി
മാധ്യമങ്ങൾക്കെതിരായ വിമർശനം തന്റെ തോന്നലായിരുന്നുവെന്ന് മുഖ്യമന്ത്രി
പുതിയ ഇന്നിംഗ്സ് തുടങ്ങുക അരങ്ങേറ്റക്കാരന്റെ ആകാംഷയോടെ: ഗംഭീർ
ഗ്രീക്ക് കുടിയേറ്റ ക്യാംപിൽ പാക് ബാലന് പീഡനം
ഇറ്റലിയിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കടൽക്കൊലക്കേസ് പ്രതി കോടതിയിൽ
വൈക്കത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു
ലോധ കമ്മിറ്റി റിപ്പോർട്ട്; ബിസിസിഐയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
പ്രതിപക്ഷനേതാവിനു സ്പീക്കറുടെ മറുപടി
മുഖ്യമന്ത്രിക്കെതിരെ നിയമ നടപടിക്കൊരുങ്ങി കെഎസ് യു
ബാർ കോഴ: മാണിക്കെതിരേ കൂടുതൽ തെളിവുകൾ നൽകാൻ സാക്ഷികളുണ്ടെന്ന് വിജിലൻസ്
പത്താൻകോട്ടിൽ അതീവ ജാഗ്രത തുടരുന്നു
ധോണിയുടെ സിനിമ പാക്കിസ്‌ഥാനിൽ പ്രദർശിപ്പിക്കില്ല
കാലടിയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം: പ്രതികൾക്കായി കാട്ടിലും തെരച്ചിൽ
സാർക്ക് ഉച്ചകോടി; ബംഗ്ലാദേശ്, അഫ്ഗാനിസ്‌ഥാൻ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും പിന്മാറി
കാലടിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നു
ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
ഭഗത് സിംഗിനു ശ്രദ്ധാഞ്ജലിയർപ്പിച്ച് മോദി
ഹർത്താൽ: ബസ് തടഞ്ഞ മുൻ കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കി
ഹർത്താൽ: നെടുമങ്ങാട്ട് സംഘർഷം
സ്വർണ വില കുറഞ്ഞു
യുഡിഎഫ് ഹർത്താൽ; തോമസ് ഐസക്കിന്റെയും പ്രഭാവർമയുടെയും വാഹനങ്ങൾ തടഞ്ഞു
സ്വാശ്രയ പ്രശ്നം; എംഎൽഎമാർ നിരാഹാരം തുടങ്ങി
മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമെന്ന് കെയുഡബ്ല്യുജെ
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; സ്പീക്കറെ കുറ്റപ്പെടുത്തി ചെന്നിത്തല
മദ്യനയത്തിലെ ഭേദഗതി; പ്രഖ്യാപനം ഉടനെന്ന് എക്സൈസ് മന്ത്രി
പിണറായിക്ക് അധികാര ലഹരിയിൽ സമനില നഷ്ടപ്പെട്ടു: സുധീരൻ
സ്വാശ്രയ പ്രശ്നത്തിൽ സഭ ഇന്നും പ്രക്ഷുബ്ധം
സ്വാശ്രയം പ്രശ്നം: തിരുവനന്തപുരത്ത് ഹർത്താൽ തുടങ്ങി
സമരം കടുപ്പിച്ച് പ്രതിപക്ഷം; മൂന്ന് എംഎൽഎമാർ നിരാഹാരമിരിക്കും
ഇസ്രയേൽ മുൻ പ്രസിഡന്റ് ഷിമോൺ പെരസ് അന്തരിച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.