പ്രീമിയർ ലീഗിൽ വന്പൻമാർ
പ്രീമിയർ ലീഗിൽ വന്പൻമാർ
Sunday, November 19, 2017 10:48 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്ര​മീ​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വ​ന്പ​ന്മാ​ർ​ക്ക് ജ​യം. ലീ​ഗി​ന്‍റെ ത​ല​പ്പ​ത്തു​ള്ള മാ​ഞ്ച​സ്റ്റ​ർ സി​റ്റി, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, ചെ​ൽ​സി എ​ന്നി​വ ജ​യ​മാ​ഘോ​ഷി​ച്ചു. സി​റ്റി എ​വേ പോ​രാ​ട്ട​ത്തി​ൽ ലീ​സ്റ്റ​ർ സി​റ്റി​യെ 2-0നു ​കീ​ഴ​ട​ക്കി. ഗ​ബ്രി​യേ​ൽ ജീ​സ​സ് (45), ഡെ ​ബ്രൂ​ണി (49) എ​ന്നി​വ​രാ​ണ് സി​റ്റി​ക്കാ​യി ല​ക്ഷ്യം​ക​ണ്ടത്. ജ​യ​ത്തോ​ടെ സി​റ്റി​യു​ടെ പോ​യി​ന്‍റ് സ​ന്പാ​ദ്യം 12 ക​ളി​ക​ളി​ൽ​നി​ന്ന് 34 ആ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 26 പോ​യി​ന്‍റും മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ചെ​ൽ​സി​ക്ക് 25 പോ​യി​ന്‍റു​മാ​ണ്.


ചെ​ൽ​സി എ​വേ മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ബ്രോം​വി​ച്ചി​നെ 4-0നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ൽ ഇ​റ​ങ്ങി​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് 4-1നു ​ന്യൂ​കാ​സി​ലി​നെ കീ​ഴ​ട​ക്കി. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ലി​വ​ർ​പൂ​ൾ 3-0ന് ​സ​താം​പ്ട​ണെ​യും ആ​ഴ്സ​ണ​ൽ 2-0ന് ​ടോ​ട്ട​ന​ത്തെ​യും കീ​ഴ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.