സര്‍ദാര്‍ സിംഗ് പിന്മാറി
സര്‍ദാര്‍ സിംഗ് പിന്മാറി
Friday, November 17, 2017 2:03 PM IST
ന്യൂ​ഡ​ല്‍ഹി: അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ഹോ​ക്കി വേ​ള്‍ഡ് ലീ​ഗ് ഫൈനൽസി​നുള്ള പ​തി​നെ​ട്ടം​ഗ ഇ​ന്ത്യ​ന്‍ സ്‌​ക്വാ​ഡി​ല്‍നി​ന്ന് മു​തി​ര്‍ന്ന മ​ധ്യ​നി​ര താ​രം സ​ര്‍ദാ​ര്‍ സിം​ഗ് പി​ന്മാ​റി.

പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് പു​റ​ത്താ​യി​രു​ന്ന ബി​രേ​ന്ദ്ര ല​ക്ര​യും രൂ​പി​ന്ദ​ര്‍ പാ​ല്‍ സിം​ഗും ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തും. സീ​സ​ണി​ലെ അ​വ​സാ​ന ടൂ​ര്‍ണ​മെ​ന്‍റാ​ണ് ഇ​ത്. ഏ​ഷ്യാ​ക​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച സ​ര്‍ദാ​ര്‍ സിം​ഗ് പു​തി​യ ചീ​ഫ് കോ​ച്ച് സ​ജോ​ര്‍ഡ് മാ​രി​യ​നു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ​ത്തു​ട​ര്‍ന്നാ​ണ് പി​ന്മാ​റ്റം.


ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഓ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, ജ​ര്‍മ​നി, എ​ന്നീ ടീ​മു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന പൂ​ള്‍ ബി​യി​ലാ​ണ് ഇ​ന്ത്യ മ​ത്സ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.