ചൈന ഓപ്പൺ: സി​ന്ധു പു​റ​ത്ത്
ചൈന ഓപ്പൺ: സി​ന്ധു പു​റ​ത്ത്
Friday, November 17, 2017 2:03 PM IST
ഷാ​ങ്ഹാ​യ്: ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സി​ല്‍നി​ന്നു ലോ​ക ര​ണ്ടാം ന​മ്പ​റും നി​ല​വി​ലെ ചാ​മ്പ്യ​നു​മാ​യ പി.​വി. സി​ന്ധു പു​റ​ത്താ​യി. ചൈ​നീ​സ് കൗ​മാ​ര​താ​രം ഗാ​വോ ഫാ​ങ്ജി​യാ​ണ് സി​ന്ധു​വി​നെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ 21-11, 21-10ന് ​അ​ട്ടി​മ​റി​ച്ച​ത്. സി​ന്ധു​ പു​റ​ത്താ​യ​തോ​ടെ ടൂ​ര്‍ണ​മെ​ന്‍റി​ല്‍നി​ന്ന് ഇ​ന്ത്യ​ക്കാ​രു​ടെ പു​റ​ത്താ​ക​ല്‍ പൂ​ര്‍ണ​മാ​യി.

89-ാം റാ​ങ്കി​ലു​ള്ള ഫാ​ങ്ജി​യു​ടെ ശ​ക്ത​മാ​യ ഷോ​ട്ടു​ക​ള്‍ക്കും കോ​ര്‍ട്ടി​ലെ വേ​ഗ​മേ​റി​യ നീ​ക്ക​ങ്ങ​ള്‍ക്കു മു​ന്നി​ലും സി​ന്ധു​വി​ന് പി​ടി​ച്ചു​നി​ല്ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.