സിബിഎസ്ഇ ദേശീയ ഖോഖോ അണ്ടർ 19: ഗുരുവായൂർ ദേവസ്വം സ്കൂളിന് രണ്ടാം സ്ഥാനം
സിബിഎസ്ഇ ദേശീയ ഖോഖോ അണ്ടർ 19: ഗുരുവായൂർ ദേവസ്വം സ്കൂളിന്  രണ്ടാം സ്ഥാനം
Friday, November 17, 2017 2:03 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ ന​ട​ന്ന സി​ബി​എ​സ്ഇ ദേ​ശീ​യ അ​ണ്ട​ർ 19 ഖോ​ഖോ മ​ത്സ​ര​ത്തി​ൽ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി. ഹ​രി​യാ​ന​യി​ലെ സോ​നി​പ​ത് സ്കൂ​ളി​നാ​ണ് ഒ​ന്നാം സ്ഥാ​നം. മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വ​ച്ച ഗു​രു​വാ​യൂ​ർ ടീം ​ര​ണ്ടു പോ​യി​ന്‍റു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. നോ​യി​ഡ​യി​ലെ മ​ഹാ​മാ​യ ബാ​ലി​ക ഇ​ന്‍റ​ർ കോ​ള​ജി​ലാ​യി​രു​ന്നു മ​ത്സ​രം.

എ​സ്. രോ​ഹി​ത് ആ​യി​രു​ന്നു കേ​ര​ള​ത്തി​ൽനി​ന്നു​ള്ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ രോ​ഹി​ത്. രാ​ഹു​ൽ ര​മേ​ഷ്, എ​ൻ.​വി വൈ​ഷ്ണ​വ്, കെ.​എം അ​ബ്ജി​ത് , സി. ​അ​ഭി​ന​ന്ദ്, ആ​കാ​ശ് പ്ര​ദീ​പ്, ശ്യം ​സൂ​ധീ​ർ, കെ.​യൂ രാ​ഹു​ൽ, ഗി​ൽ ക്രി​സ്റ്റ​ൻ, ധ്യാ​നി​ഷ് കൃ​ഷ്ണ, അ​രു​ണ്‍ ജി​ത്ത്, നി​ര​ഞ്ജ​ൻ എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ൾ. സ്കൂ​ളി​ലെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ൻ എം. ​ജ​യ​ന്ത​നാ​ണ് പ​രി​ശീ​ല​ക​ൻ. അ​ധ്യാ​പ​ക​ൻ പി. ​ദി​നേ​ഷാ​ണ് ടീം ​മാ​നേ​ജ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.