ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് പ്രീ​മി​യ​ർ ലീ​ഗ് 20 മു​ത​ൽ
Friday, November 17, 2017 2:03 PM IST
കൊ​​​ച്ചി: ടീം ​​​പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ്ര​​​ഥ​​​മ കേ​​​ര​​​ള ഫി​​​ലിം പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് ക്രി​​​ക്ക​​​റ്റ് പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് 20 മു​​​ത​​​ൽ 24 വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. ക​​​ള​​​മ​​​ശേ​​​രി സെ​​​ന്‍റ് പോ​​​ൾ​​​സ് കോ​​​ള​​​ജ് മൈ​​​താ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​റു ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

പൂ​​​ൾ എ, ​​​പൂ​​​ൾ ബി ​​​ഗ്രൂ​​​പ്പു​​​ക​​​ളി​​​ലാ​​​യാ​​​ണു മ​​​ത്സ​​​രം. ഇ​​​രു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും മൂ​​​ന്നു ടീ​​​മു​​​ക​​​ൾ വീ​​​ത​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് ക്രി​​​ക്ക​​​റ്റ് ലീ​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ഷി​​​ക് ഉ​​​സ്മാ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.