31 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തകര്‍ത്ത് അഭിനവ്
Monday, October 23, 2017 12:02 PM IST
പാ​ലാ: ജൂ​ണി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം നേ​ടി​യ തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ സി. ​അ​ഭി​ന​വ് ത​ക​ര്‍ത്ത​ത് 31 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള മീ​റ്റ് റി​ക്കാ​ര്‍ഡാ​ണ്. മൈ​ലം ജി.​വി രാ​ജ സ്‌​പോ​ര്‍ട്‌​സ് സ്‌​കൂ​ളി​ന്‍റെ പി.​എ​സ് സ​ജി 1986ല്‍ ​കു​റി​ച്ച 22.40 സെ​ക്ക​ന്‍ഡി​ന്‍റെ റി​ക്കാ​ര്‍ഡ് 22.28 സെ​ക്ക​ന്‍ഡാ​യാ​ണ് അ​ഭി​ന​വ് മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. 100 മീ​റ്റ​റി​ലും സ്വ​ര്‍ണം നേ​ടി​യ അ​ഭി​ന​വ് ഇ​തോ​ടെ സ്പ്രി​ന്‍റ് ഡ​ബി​ള്‍ തി​ക​യ്ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.