ജാ​വ​ലി​നി​ൽ ലെ​നിൻ സ്വ​ർ​ണം എ​റി​ഞ്ഞി​ട്ടു
ജാ​വ​ലി​നി​ൽ ലെ​നിൻ സ്വ​ർ​ണം എ​റി​ഞ്ഞി​ട്ടു
Sunday, October 22, 2017 10:54 AM IST
പാ​ലാ: സീ​നി​യ​ർ ആ​ണ്‍കു​ട്ടി​ക​ളു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ മാ​തി​ര​പ്പ​ള്ളി ഗ​വ​ണ്‍മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ ലെ​നി​ൻ ജോ​സ​ഫ് 53.25 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. ച​ങ്ങ​നാ​ശേ​രി കാ​ര​യ്ക്ക​ൽ ജോ​ബി- ജി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ജാ​വ​ലി​നിൽ പ​ങ്കെ​ടു​ത്ത് നാ​ലാം സ്ഥാ​നം നേ​ടി​യി​രു​ന്നു. കൂ​ടാ​തെ ഡി​സ്ക​സ് ത്രോ​യി​ൽ വെ​ള്ളി​യും ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ജാ​വ​ലി​നി​ൽ മാ​ത്ര​മേ പ​ങ്കെ​ടു​ത്തു​ള്ളു. മാ​തി​ര​പ്പ​ള്ളി ത്രോ ​അ​ക്കാ​ദ​മി​യി​ലെ പി.​എ.​ ബാ​ബു​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.