ഇന്ത്യ ചാന്പ്യന്മാർ
ഇന്ത്യ ചാന്പ്യന്മാർ
Sunday, October 22, 2017 10:54 AM IST
ധാ​ക്ക: ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ ചാ​ന്പ്യ​ന്മാ​ർ. ഫൈ​ന​ലി​ൽ ഇ​ന്ത്യ 2-1ന് ​മ​ലേ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 10 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ ഏ​ഷ്യ ക​പ്പ് നേ​ടു​ന്ന​ത്. ര​മ​ണ്‍ദീ​പ് സിം​ഗ് (3), ല​ളി​ത് ഉ​പാ​ധ്യാ​യ (29) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കായി ഗോ​ൾ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.