ഏ​ഷ്യ ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ ഫൈ​ന​ലി​ല്‍
Saturday, October 21, 2017 12:32 PM IST
ധാ​ക്ക: ഏ​ഷ്യ ക​പ്പ് ഹോ​ക്കി ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ക​ട​ന്നു. സൂ​പ്പ​ര്‍ ഫോ​റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇന്ത്യ പാ​ക്കി​സ്ഥാ​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​നു തോ​ല്‍പ്പി​ച്ചു. മൂ​ന്നാം ക്വാ​ര്‍ട്ട​റി​ല്‍ ഇ​ന്ത്യ മൂ​ന്നു ഗോ​ളു​ക​ളാ​ണ് നേ​ടി​യ​ത്. ആ​ദ്യ ര​ണ്ടു ക്വാ​ര്‍ട്ട​റി​ലും ഗോ​ള്‍ അ​ക​ന്നു നി​ല്‍ക്കു​കാ​യി​രു​ന്നു. മൂ​ന്നാം ക്വാ​ര്‍ട്ട​ര്‍ തു​ട​ങ്ങി ഒ​മ്പ​ത് മി​നി​റ്റാ​യ​പ്പോ​ള്‍ സാ​ത്ബി​ര്‍ സിം​ഗ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. 51-ാം മി​നി​റ്റി​ല്‍ ഹ​ര്‍മ​ന്‍പ്രീ​ത് സിം​ഗ് ഇ​ന്ത്യ​യു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ ല​ളി​ത് ഉ​പാ​ധ്യാ​യ ഇ​ന്ത്യ​യു​ടെ ഗോ​ള്‍ മൂ​ന്നാ​ക്കി. 57-ാം മി​നി​റ്റി​ല്‍ ഗു​ര്‍ജ​ന്ത് സിം​ഗ് പാ​ക്കി​സ്ഥാാ​ന്‍റെ വ​ല​യി​ല്‍ നാ​ലാ​മ​ത്തെ ഗോ​ള്‍ എ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.