സ്ട്രിക്കോവ ക്വാർട്ടറിൽ
സ്ട്രിക്കോവ ക്വാർട്ടറിൽ
Thursday, September 21, 2017 11:21 AM IST
ടോക്കി​യോ: ചെ​ക് താ​രം ബാ​ര്‍ബ​റ സ്ട്രി​ക്കോ​വ പാ​ന്‍ പ​സ​ഫി​ക് ഓ​പ്പ​ണ്‍ ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നു. ബ്രി​ട്ടീ​ഷ് താ​രം ജൊ​ഹാ​ന കോ​ണ്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്ട്രി​ക്കോ​വ അ​വ​സാ​ന എ​ട്ടി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​യി​രു​ന്നു സ്ട്രി​ക്കോ​വ​യു​ടെ വി​ജ​യം. സ്‌​കോ​ര്‍: 7-5, 7-6 (5). ക്വാ​ര്‍ട്ട​റി​ല്‍ സ്ട്രി​ക്കോ​വ റ​ഷ്യ​യു​ടെ അ​ന​സ്താ​സ്യ പാവ്‌ലിയു​ചെ​ന്‍കോ​വ​യെ നേ​രി​ടും.നേരിട്ടുള്ള സെറ്റുകൾക്കാണെങ്കിലും മത്സരം ഏകപക്ഷീയമായിരുന്നില്ല. ആദ്യസെറ്റ് വലിയ വെല്ലുവിളിയില്ലാതെ നേടിയെങ്കിലും രണ്ടാം സെറ്റിൽ ഇരുവരും ഇഞ്ചോടിഞ്ചു പോരാടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.