ദേശീയ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ് ഇ​ന്നു സ​മാ​പി​ക്കും
Friday, August 18, 2017 11:48 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ടൗ​ണ്‍ഹാ​ളി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന 42-ാമ​തു ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്നു സ​മാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി മു​ഖ്യ​അ​തി​ഥി​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.