ബ​ള്‍ഗേ​റി​യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ല​ക്ഷ്യ സെ​ന്നി​ന്
Thursday, August 17, 2017 11:39 AM IST
സോ​ഫി​യ: ബ​ള്‍ഗേ​റി​യ​യി​ലെ സോ​ഫി​യ​യി​ല്‍ ന​ട​ന്ന ബ​ള്‍ഗേ​റി​യ ഓ​പ്പ​ണ്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ കി​രീ​ടം ഇ​ന്ത്യ​ന്‍ യു​വ​താ​രം ല​ക്ഷ്യ സെ​ന്നി​ന്. ഫൈ​ന​ലി​ല്‍ ല​ക്ഷ്യ ക്രൊ​യേ​ഷ്യ​യു​ടെ സ്‌​വോ​നി​മി​ര്‍ ഡു​ര്‍കി​ന്‍ജാ​കി​നെ മൂ​ന്നു ഗെ​യിം നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ കീ​ഴ​ട​ക്കി. 18-21, 21-12, 21-17നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ജ​യം. ബു​ധ​നാ​ഴ്ച പ​തി​നാ​റാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച താ​ര​ത്തി​ന് കി​രീ​ടം ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി. ആ​ദ്യ ഗെ​യിം ന​ഷ്ട​മാ​യ​ശേ​ഷ​മാ​ണ് ല​ക്ഷ്യ കി​രീ​ട​ത്തി​ലേ​ക്ക് ഷ​ട്ടി​ല്‍ പാ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.