രോഹിത് ശർമ ഉപനായകൻ
രോഹിത് ശർമ ഉപനായകൻ
Wednesday, August 16, 2017 12:13 PM IST
പ​ല്ലേ​ക്ക​ലെ: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യു​ടെ ഉ​പ​നാ​യ​ക​നാ​യി രോ​ഹി​ത് ശ​ര്‍മ​യെ നി​യ​മി​ച്ചു. രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ത്തി​ല്‍ ടീ​മി​ന്‍റെ പ​ത്തു​ വ​ര്‍ഷ​ത്തെ ഉ​യ​ര്‍ച്ച​താ​ഴ്ച​ക​ള്‍ക്കു ശേ​ഷം പു​തി​യ കു​തി​പ്പി​നാ​യി പ​രി​ശ്ര​മി​ക്കു​ന്ന ഏ​ക​ദി​ന​പ്പ​ട​യു​ടെ ഉ​പ​നാ​യ​ക​നാ​യി നി​യ​മി​ച്ച​തി​ലൂ​ടെ ത​ന്നി​ല​ര്‍പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​ന്‍ ആ​കു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും പു​തി​യ പ​ദ​വി ത​നി​ക്കു ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണെ​ന്നും ശ​ര്‍മ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് ഇ​ല​വ​നി​ല്‍ ഇ​തു​വ​രെ സ്ഥാ​ന​മു​റ​പ്പി​ക്കാ​ന്‍ ശ​ര്‍മ​യ്ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഇ​ന്ത്യ ഉ​ള്‍പ്പെ​ടു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും.


പ​ത്തു​ വ​ര്‍ഷം മു​മ്പ് ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ളി​ക്ക​ണ​മെ​ന്നു മാ​ത്രം ആ​ഗ്ര​ഹി​ച്ചി​രു​ന്ന ത​നി​ക്ക് ഇ​പ്പോ​ള്‍ ല​ഭി​ച്ചി​രി​ക്കു​ന്ന പ​ദ​വി അ​ഭി​മാ​ന​ക​ര​വും ഉ​ത്ത​ര​വാ​ദി​ത്ത പൂ​ര്‍ണ​വു​മാ​ണ്. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന​ത്തി​ല്‍ ത​ന്‍റെ പ​ദ​വി​യെ​ക്കു​റി​ച്ച് ആ​കു​ല​നാ​കാ​തെ ആ​സ്വ​ദി​ച്ച് ന​ന്നാ​യി ക​ളി​ക്കു​മെ​ന്ന് ശ​ര്‍മ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.