പ​വ​ർ ലി​ഫ്റ്റിം​ഗ്: ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി
Sunday, August 13, 2017 10:56 AM IST
ആ​​ല​​പ്പു​​ഴ: 42-ാമ​​തു ദേ​​ശീ​​യ പു​​രു​​ഷ, വ​​നി​​താ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ആ​​ല​​പ്പു​​ഴ ഒ​​രു​​ങ്ങി. യു​​പി, രാ​​ജ​​സ്ഥാ​​ൻ, മ​​ഹാ​​രാ​​ഷ്‌​ട്ര, പ​​ശ്ചി​​മ​​ബം​​ഗാ​​ൾ, ഒ​​ഡീ​​ഷ, ആ​​സാം, ക​​ർ​​ണാ​​ട​​ക, ഹ​​രി​​യാ​​ന, ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ്, തെ​​ല​​ങ്കാ​​ന, മ​​ധ്യ​​പ്ര​​ദേ​​ശ് തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നു മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ ആ​​ല​​പ്പു​​ഴ​​യി​​ൽ എ​​ത്തി​​ക്ക​​ഴി​​ഞ്ഞു. ഇ​​ന്ന് ഉ​​ച്ച​​യോ​​ടെ മ​​റ്റു ടീ​​മു​​ക​​ളും എ​​ത്തും. ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​സ​​ഭ ടൗ​​ണ്‍​ഹാ​​ളി​​ൽ നാ​​ളെ രാ​​വി​​ലെ 8.30നു ​​കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ർ​​ത്തും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് എ​​സ്ഡി​​വി സ്കൂ​​ളി​​ൽ​​നി​​ന്ന് മാ​​ർ​​ച്ച് പാ​​സ്റ്റ് ആ​​രം​​ഭി​​ക്കും. തു​​ട​​ർ​​ന്നു ടൗ​​ണ്‍​ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ധ​​ന​​മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക് നി​​ർ​​വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.