ദി​നേ​ശ് ചാ​ന്‍ഡി​മ​ലി​നു ന്യു​മോ​ണി​യ
ദി​നേ​ശ് ചാ​ന്‍ഡി​മ​ലി​നു ന്യു​മോ​ണി​യ
Friday, July 21, 2017 12:24 PM IST
കൊ​ളം​ബോ: ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കു ഒ​രാ​ഴ്ച മാ​ത്ര​മു​ള്ള​പ്പോ​ള്‍ ശ്രീ​ല​ങ്ക​യ്ക്കു വ​ന്‍ തി​രി​ച്ച​ടി. നാ​യ​ക​ന്‍ ദി​നേ​ശ് ചാ​ന്‍ഡി​മ​ലി​നു ന്യു​മോ​ണി​യ സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഒ​രു ശ്രീ​ല​ങ്ക​ന്‍ മാ​ധ്യ​മം റി​പ്പോ​ര്‍ട്ട് ചെ​യ്തു.

പ​ര​മ്പ​ര​യി​ല്‍ ആ​കെ മൂ​ന്നു ടെ​സ്റ്റാ​ണു​ള്ള​ത്. ന്യൂ​മോ​ണി​യ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് ഗോ​ളിലെ‍ ഒ​രാ​ശു​പ​ത്രി​യി​ല്‍ താ​ര​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ദ ​സ​ണ്‍ഡേ ടൈം ​ശ്രീ​ല​ങ്ക റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​തോ​ടെ ബു​ധ​നാ​ഴ്ച തു​ട​ങ്ങു​ന്ന ആ​ദ്യ ടെ​സ്റ്റി​ല്‍ ചാ​ന്‍ഡി​മ​ല്‍ ഉ​ണ്ടാ​കു​മോ എ​ന്ന കാ​ര്യം സം​ശ​യ​മാ​ണെ​ന്നും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് താ​ര​ത്തി​നു വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് അ​റി​യി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മാ​ത്ര​മേ ചാ​ന്‍ഡി​മ​ല്‍ പു​റ​ത്തി​രി​ക്കു​ക​യു​ള്ളു​വെ​ന്നും പ​ക​രം ടീ​മി​നെ രം​ഗ​ണ ഹെ​റാ​ത്ത് ന​യി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ചാ​ന്‍ഡി​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സിം​ബാ​ബ്‌വേ​യ്‌​ക്കെ​തി​രേ​യു​ള്ള ഏ​ക ടെ​സ്റ്റി​ല്‍ ശ്രീ​ല​ങ്ക ജ​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.