ഐ​എ​സ്എ​ൽ താ​ര​ലേ​ല​ത്തി​ൽ കൊ​ച്ചി​യി​ൽനി​ന്നു ര​ണ്ടു താ​ര​ങ്ങ​ൾ
ഐ​എ​സ്എ​ൽ താ​ര​ലേ​ല​ത്തി​ൽ കൊ​ച്ചി​യി​ൽനി​ന്നു ര​ണ്ടു താ​ര​ങ്ങ​ൾ
Friday, July 21, 2017 12:24 PM IST
കൊ​​​ച്ചി: മും​​​ബൈ​​​യി​​​ൽ നാ​​​ളെ ന​​​ട​​​ക്കു​​​ന്ന ഐ​​​എ​​​സ്എ​​​ൽ താ​​​ര​​​ലേ​​​ല​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ നി​​​ന്നു​​​ള്ള ര​​​ണ്ടു താ​​​ര​​​ങ്ങ​​​ളും. തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജി​​​ലെ അ​​​ക്ഷ​​​യ് ജോ​​​ഷി, കോ​​​ത​​​മം​​​ഗ​​​ലം നി​​​ർ​​​മ​​​ല കോ​​​ള​​​ജി​​​ലെ അ​​​ജി​​​ത് ശി​​​വ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് ഐ​​​എ​​​സ്എ​​​ൽ താ​​​ര ലേ​​​ല പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടി​​​യ​​​ത്. യു​​​വ​​​താ​​​ര​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട് റി​​​ല​​​യ​​​ൻ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ യൂ​​​ത്ത് സ്പോ​​​ർ​​​ട്സ് ന​​​ട​​​ത്തു​​​ന്ന കാ​​​ന്പ​​​സ് ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് (ആ​​​ർ​​​എ​​​ഫ് വൈ​​​എ​​​സ്) വ​​​ഴി​​​യാ​​​ണ് ഇവർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.