ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റിനു തുടക്കം
Friday, April 28, 2017 11:45 AM IST
കൊ​​ച്ചി: വ​​ടു​​ത​​ല ഡോ​​ണ്‍ ബോ​​സ്‌​​കോ സ്‌​​കൂ​​ളി​​ല്‍ ആ​​രം​​ഭി​​ച്ച സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ് ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​ന്‍റെ ആ​​ദ്യ ദി​​ന​​ത്തി​​ല്‍ തൃ​​ശൂ​​ര്‍ കോ​​ഴി​​ക്കോ​​ട് , മ​​ല​​പ്പു​​റം, ജി​​ല്ല​​ക​​ള്‍​ക്കു വി​​ജ​​യം. പു​​രു​​ഷ​​വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ടു​​ക്കി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് തൃ​​ശൂ​​ര്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. കോ​​ഴി​​ക്കോ​​ട് 60-16 എ​ന്ന സ്‌​​കോ​​റി​​ന് പാ​​ല​​ക്കാ​​ടി​​നെ​​യും മ​​ല​​പ്പു​​റം 47-14 ​ന് ​വ​​യ​​നാ​​ടി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. വ​​നി​​താ​വി​ഭാ​ഗ​ത്തി​ൽ കോ​​ഴി​​ക്കോ​​ട് വ​​യ​​നാ​​ടി​​നെ 37-8 ​നും ​തൃ​​ശൂ​​ര്‍ എ​​റ​​ണാ​​കു​​ള​​ത്തെ 66-15 ​നും ​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.