കെ​സി​എ സ​മ്മ​ര്‍ ക്രി​ക്ക​റ്റ് ക്യാ​മ്പ്
Wednesday, April 26, 2017 11:54 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​സി​​​എ) 12 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി ആ​​​ലു​​​വ യു​​​സി കോ​​​ള​​​ജി​​​ല്‍ സ​​​മ്മ​​​ര്‍ ക്യാ​​​മ്പ് ന​​​ട​​​ത്തു​​​ന്നു. മേ​​​യ് അ​​​ഞ്ച് മു​​​ത​​​ല്‍ 20 വ​​​രെ​​​യാ​​​ണ് ക്യാ​​ന്പ്. സ​​മ​​യം രാ​​​വി​​​ലെ എ​​​ട്ട് മു​​​ത​​​ല്‍ 10.30 വ​​​രെ​. ക്യാ​​​മ്പി​​​നെ​​​ത്തു​​​ന്ന​​​വ​​​ര്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ കി​​​റ്റ് കെ​​​സി​​​എ ന​​​ല്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ 9745201658 (എ​​​ന്‍.​​​കെ. ഉ​​​മേ​​​ഷ് ), 9447154825 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.