ഹർഭജന് 200
ഹർഭജന് 200
Tuesday, April 25, 2017 11:53 AM IST
മും​​ബൈ: ഹ​​ര്‍ഭ​​ജ​​ന്‍ സിം​​ഗി​​ന് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ 200 വി​​ക്ക​​റ്റ്. ഐ​​പി​​എ​​ലി​​ല്‍ കഴിഞ്ഞ ദിവസംം റൈ​​സിം​​ഗ് പൂ​​ന സൂ​​പ്പ​​ര്‍ജ​​യ്ന്‍റി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഹ​​ര്‍ഭ​​ജ​​ന്‍ ഈ നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്.

പൂ​​ന നാ​​യ​​ക​​ന്‍ സ്റ്റീ​​വ് സ്മി​​ത്തി​​നെ പു​​റ​​ത്താ​​ക്കി​​യാ​​ണ് ഹ​​ര്‍ഭ​​ജ​​ന്‍ നേ​​ട്ട​​ത്തി​​ല്‍ എ​​ത്തി​​യ​​ത്. 225 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​ണ് ഹ​​ര്‍ഭ​​ജ​​ന്‍ ട്വ​​ന്‍റി-20 ക​​രി​​യ​​റി​​ല്‍ 200 വി​​ക്ക​​റ്റ് തി​​ക​​ച്ച​​ത്.

ട്വ​​ന്‍റി-20​​യി​​ല്‍ 200 വി​​ക്ക​​റ്റ് നേ​​ട്ട​​ത്തി​​ല്‍ എ​​ത്തു​​ന്ന 19-ാമ​​ത്തെ ക​​ളി​​ക്കാ​​ര​​നാ​​ണ് ഹ​​ര്‍ഭ​​ജ​​ന്‍. നേ​​ര​​ത്തേ ആ​​ര്‍. അ​​ശ്വി​​ന്‍, അ​​മി​​ത് മി​​ശ്ര എ​​ന്നി​​വ​​ര്‍ കു​​ട്ടി​​ക്രി​​ക്ക​​റ്റി​​ല്‍ 200 വി​​ക്ക​​റ്റ് നേ​​ട്ടം കൈ​​വ​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.