Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റർ സിറ...
പരിക്ക്; പാരീസിന് ശ്രീശങ്ക...
ഗണ്ണേഴ്സിനെ വീഴ്ത്തി ബയേൺ
വരവറിയിച്ച് വാര്യർ!
വിദിത്തിനെ കീഴടക്കി നിപോ...
Previous
Next
Sports News
Click here for detailed news of all items
ധർമശാല വിധിയെഴുതും
Friday, March 24, 2017 12:07 PM IST
ധർമശാല: ആവേശത്തിന്റെ കൊടുമുടിയിൽ ഇന്ത്യ - ഓസ്ട്രേലിയ പരന്പരയുടെ വിധിയെഴുത്ത് ഇന്ന് തുടങ്ങും. അവസാനത്തെയും നാലാമത്തേതുമായ ടെസ്റ്റിന് തുടക്കമിടുന്പോൾ ഇന്ത്യൻ മണ്ണിൽ പരന്പര വിജയമെന്ന ഒരു വിദൂര സ്വപ്നം സ്വന്തമാക്കാനുള്ള തയാറെടുപ്പിനാണ് കങ്കാരുക്കൾ കോപ്പുകൂട്ടുന്നത്. നായകൻ വിരാട് കോഹ്ലി പരിക്കു മൂലം പുറത്തിരിക്കുമെന്ന ഊഹാപോഹങ്ങൾ പരക്കുന്നതിനാൽ ഇന്ത്യക്കു ധർമശാലയിവൽ നേരിടേണ്ടി വരിക കടുത്ത പോരാട്ടമായിരിക്കുമെന്നുറപ്പ്.
ഏഷ്യൻ മണ്ണിൽ ഒന്പത് ടെസ്റ്റുകളിൽ പരാജയപ്പെട്ട് ഇന്ത്യയിലെത്തിയ ഓസീസ് അസാമാന്യ പോരാട്ട മികവാണ് പരന്പരയിലുടനീളം കാഴ്ചവച്ചത്. 19 ടെസ്റ്റുകളിൽ പരാജയമറിയാതെയെത്തിയ ഇന്ത്യയെ അവർ പൂനയിലെ ഒന്നാം ടെസ്റ്റിൽ കശക്കിയെറിഞ്ഞു. ബംഗളൂരുവിൽ ഉയർത്തെഴുന്നേറ്റ ഇന്ത്യ റാഞ്ചിയിലും മികച്ച പ്രകടനമാണ് നടത്തിയത്. നാട്ടിൽ ഒരു പരന്പര നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും ആവാത്തതിനാൽ എന്തു വിലകൊടുത്തും ജയിച്ചേ മതിയാകൂ എന്ന വാശിയിലായിരിക്കും ഇന്ത്യ ഇറങ്ങുക. മറുവശത്ത് മത്സരം സമനിലയായാൽ പോലും ബോർഡർ - ഗാവസ്കർ ട്രോഫി നാട്ടിലേക്കു കൊണ്ടുപോകാൻ സാധിക്കുമെന്നതിനാൽ പിരിമുറുക്കം ഓസീസിന് അല്പം കുറവായിരിക്കും.
പൂജാരയിൽ പ്രതീക്ഷയർപ്പിച്ച്
നായകൻ വിരാട് കോഹ്ലി പരന്പരയിൽ ഫോം കണ്ടെത്താൻ വിഷമിച്ചതുകൊണ്ട് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രതീക്ഷ മുഴുവൻ ചേതേശ്വർ പൂജാരയിലാണ്. റാഞ്ചിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ലീഡ് വഴങ്ങുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ സാഹചര്യങ്ങളെ അതിജീവിച്ചു പൂജാര നേടിയ ഇരട്ട സെഞ്ചുറി വിജയത്തിനടുത്തുവരെ ഇന്ത്യയെ എത്തിച്ചതാണ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവു പുലർത്തുന്ന രവീന്ദ്ര ജഡേജയായിരിക്കും ഇന്ത്യയുടെ വജ്രായുധം. സ്റ്റീവൻ സ്മിത്ത് എന്ന നായകന്റെ തോളിലേറിയാണ് ഓസീസ് ബാറ്റിംഗ് കുതിക്കുന്നത്. മികച്ച ഫോമിൽ ഇന്ത്യയിലെത്തിയ ഡേവിഡ് വാർണർക്കു തിളങ്ങാനാവാതെ പോകുന്നതാണ് ഓസീസിനെ ഏറെ വലയ്ക്കുന്നത്. റെൻഷോയും ഷോൺ മാർഷുമെല്ലാം അർധ സെഞ്ചുറികൾ നേടിയെങ്കിലും മികച്ച തുടക്കങ്ങൾ മൂന്നക്കത്തിലേക്കെത്തിക്കാൻ ഇവർക്കൊന്നും സാധിക്കാത്തതും ഓസീസിനു തലവേദനയാകുന്നുണ്ട്. ബൗളിംഗിൽ ഇരുടീമും മികച്ച പ്രകടനാണ് പരന്പരയിൽ നടത്തുന്നത്. നഥാൻ ലയണും രവിചന്ദ്ര അശ്വിനും റാഞ്ചിയിൽ ഫോമിലെത്താൻ കഴിയാത്തത് സ്പിൻ തന്ത്രങ്ങളിൽ മാറ്റം വരുത്താൻ പ്രേരകമാകും.
പിച്ച് റിപ്പോർട്ട്
മറ്റ് ഇന്ത്യൻ സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് തീർത്തും വ്യത്യസ്തമായ സാഹചര്യമാണ് ധർമശാലയിലേത്. പേസ് ബൗളിംഗിനെ അനുകൂലിച്ച പാരന്പര്യം പുലർത്തിയിരുന്ന സ്റ്റേഡിയം കഴിഞ്ഞ കുറെ മത്സരങ്ങളിൽ സ്പിന്നിനെയും തുണച്ചിരുന്നു. ധർമശാലയിലെ ആദ്യ ടെസ്റ്റായതു കൊണ്ട് അഞ്ചു ദിവസവും പിച്ച് എങ്ങനെ മാറിമറിയുമെന്ന് പ്രവചിക്കാനും അസാധ്യമാണ്. നിലവിൽ അൽപം പുല്ല് നിൽക്കുന്ന് പേസ് ബൗളർമാർക്കു ഗുണകരമാകാനാണ് സാധ്യത. എന്നാൽ, മത്സരത്തിനു മുന്പ് പുല്ല് മാറ്റാനുള്ള സാധ്യതയാണുള്ളത്.
ടീം ഇങ്ങനെ
വിരാട് കോഹ്ലിക്കു പരിക്കേറ്റതാണ് ഇന്ത്യൻ ടീമിനു ഏറെ ആശങ്കകൾ പകരുന്നത്. ഇന്ന് രാവിലെ ഫിറ്റ്നസ് ടെസ്റ്റിനു വിധേയമാക്കിയ ശേഷം മാത്രമേ കോഹ്ലി കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കൂ. കോഹ്ലി കളിച്ചില്ലെങ്കിൽ യുവതാരം ശ്രേയസ് അയ്യർക്കു കന്നി ടെസ്റ്റ് കളിക്കാനുള്ള അവസരമൊരുങ്ങും.
ഇന്നലെ പരിശീലനത്തിനിറങ്ങാത്ത ഓപ്പണർ മുരളി വിജയ്യുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. ബംഗളൂരു ടെസ്റ്റിലും തോളിനേറ്റ പരിക്കു മൂലം പുറത്തിരുന്ന വിജയ്ക്കു പകരം അഭിനവ് മുകുന്ദിനാണ് നറുക്കുവീഴുക. മുഹമ്മദ് ഷാമി ടീമിനൊപ്പം ചേർന്നെങ്കിലും പരിക്കു പൂർണമായി മാറാത്ത സാഹചര്യത്തിൽ കളിക്കാനുള്ള സാധ്യത വിരളമാണ്. ഇഷാന്ത് ശർമയ്ക്കു പകരം ഭുവനേശ്വർ കുമാർ ടീമിലെത്തിയേക്കും. റാഞ്ചിയിലെ മൂന്നാം ടെസ്റ്റിലെ അതേ ടീമിനെ നിലനിർത്തിയാകും ഓസീസ് കളിക്കിറങ്ങുക. ഗ്ലെൻ മാക്സ്വെൽ ഫോം തെളിയിച്ചതിൽ മാർക്കസ് സ്റ്റോണിസ്, ഉസ്മാൻ ഖവാജ തുടങ്ങിയവർ ഈ കളിയിലും പുറത്തിരിക്കും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി റയൽ സെമിയിൽ
പരിക്ക്; പാരീസിന് ശ്രീശങ്കർ ഇല്ല
ഗണ്ണേഴ്സിനെ വീഴ്ത്തി ബയേൺ
വരവറിയിച്ച് വാര്യർ!
വിദിത്തിനെ കീഴടക്കി നിപോംനിഷി കുതിച്ചു
കലിംഗ കീഴടക്കാൻ
നദാൽ പുറത്ത്
പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനു ജയം
ജോസേട്ടൻ!
ബ്ലാസ്റ്റേഴ്സ് x ഒഡീഷ പ്ലേ ഓഫ് എലിമിനേറ്റർ നാളെ
റൊമാരിയൊ തിരിച്ചെത്തുന്നു
റാഫേൽ നദാൽ തിരിച്ചെത്തി
ജൂണിയർ ബാസ്കറ്റ്
മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
ഡികെ എന്ന കില്ലാടി
റയൽ മാഡ്രിഡ് സിറ്റിയിൽ
2024 പാരീസ് ഒളിന്പിക്സിന് ഇനി നൂറുദിനം
ഗുകേഷ് = നിപോംനിഷി
പാരീസ് ഒളിന്പിക്സിലേക്ക് ഇനി 101 ദിനങ്ങൾ...
സൺറൈസേഴ്സ് ഹൈദരാബാദിനു ജയം
നെവർകൂസെൻ അല്ല
കിംഗ് അലോൻസോ
സജന, ആശ ഇന്ത്യൻ ടീമിൽ
രോഹിറ്റർ
ഇളക്കമില്ലാതെ മാഞ്ചസ്റ്റർ സിറ്റി
ഗുകേഷ് ഒന്നിൽ
കേരള വെങ്കലം
ലീഗ് ബഗാന്
രാജസ്ഥാൻ റോയൽസിന് ജയം
ഓവറിൽ ആറ് സിക്സ്!
മുംബൈ vs ചെന്നൈ
അരങ്ങേറ്റ അടി
ഐഎസ്എൽ: ക്ലൈമാക്സ് നാളെ
ബ്ലാസ്റ്റേഴ്സ് x ഒഡീഷ
സിറ്റിസിപാസ് ഫൈനലിൽ
സിറ്റി തകർത്തു
ഡൽഹി ക്യാപ്പിറ്റൽസിന് ആറ് വിക്കറ്റ് ജയം
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നിരാശാജനകമായ പ്രകടനത്തിന് കാരണമെന്ത്...?
ബ്ലാസ്റ്റേഴ്സ് ഫിനിഷ്
മായങ്ക് യാദവ് തിരിച്ചെത്തും
ഗുകേഷ് തോറ്റു; മുന്നിൽ നിപോംനിഷി
ലിവർ തകർന്നു
ഗോകുല ആറാട്ട്
സെവൻ എ സൈഡ് നാഷണൽ ഫുട്ബോൾ 16നു തുടങ്ങും
ബംഗളൂരുവിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്
ബോൾട്ടിനെ എന്തുകൊണ്ട് എറിയിച്ചില്ല... ?
പ്രണോയ്, സിന്ധു പുറത്ത്
സിംസൺ അന്തരിച്ചു
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി റയൽ സെമിയിൽ
പരിക്ക്; പാരീസിന് ശ്രീശങ്കർ ഇല്ല
ഗണ്ണേഴ്സിനെ വീഴ്ത്തി ബയേൺ
വരവറിയിച്ച് വാര്യർ!
വിദിത്തിനെ കീഴടക്കി നിപോംനിഷി കുതിച്ചു
കലിംഗ കീഴടക്കാൻ
നദാൽ പുറത്ത്
പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനു ജയം
ജോസേട്ടൻ!
ബ്ലാസ്റ്റേഴ്സ് x ഒഡീഷ പ്ലേ ഓഫ് എലിമിനേറ്റർ നാളെ
റൊമാരിയൊ തിരിച്ചെത്തുന്നു
റാഫേൽ നദാൽ തിരിച്ചെത്തി
ജൂണിയർ ബാസ്കറ്റ്
മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
ഡികെ എന്ന കില്ലാടി
റയൽ മാഡ്രിഡ് സിറ്റിയിൽ
2024 പാരീസ് ഒളിന്പിക്സിന് ഇനി നൂറുദിനം
ഗുകേഷ് = നിപോംനിഷി
പാരീസ് ഒളിന്പിക്സിലേക്ക് ഇനി 101 ദിനങ്ങൾ...
സൺറൈസേഴ്സ് ഹൈദരാബാദിനു ജയം
നെവർകൂസെൻ അല്ല
കിംഗ് അലോൻസോ
സജന, ആശ ഇന്ത്യൻ ടീമിൽ
രോഹിറ്റർ
ഇളക്കമില്ലാതെ മാഞ്ചസ്റ്റർ സിറ്റി
ഗുകേഷ് ഒന്നിൽ
കേരള വെങ്കലം
ലീഗ് ബഗാന്
രാജസ്ഥാൻ റോയൽസിന് ജയം
ഓവറിൽ ആറ് സിക്സ്!
മുംബൈ vs ചെന്നൈ
അരങ്ങേറ്റ അടി
ഐഎസ്എൽ: ക്ലൈമാക്സ് നാളെ
ബ്ലാസ്റ്റേഴ്സ് x ഒഡീഷ
സിറ്റിസിപാസ് ഫൈനലിൽ
സിറ്റി തകർത്തു
ഡൽഹി ക്യാപ്പിറ്റൽസിന് ആറ് വിക്കറ്റ് ജയം
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നിരാശാജനകമായ പ്രകടനത്തിന് കാരണമെന്ത്...?
ബ്ലാസ്റ്റേഴ്സ് ഫിനിഷ്
മായങ്ക് യാദവ് തിരിച്ചെത്തും
ഗുകേഷ് തോറ്റു; മുന്നിൽ നിപോംനിഷി
ലിവർ തകർന്നു
ഗോകുല ആറാട്ട്
സെവൻ എ സൈഡ് നാഷണൽ ഫുട്ബോൾ 16നു തുടങ്ങും
ബംഗളൂരുവിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്
ബോൾട്ടിനെ എന്തുകൊണ്ട് എറിയിച്ചില്ല... ?
പ്രണോയ്, സിന്ധു പുറത്ത്
സിംസൺ അന്തരിച്ചു
More from other section
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
Kerala
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
National
അക്രമിയോടു ക്ഷമിച്ച് ബിഷപ് മാർ മാറി ഇമ്മാനുവൽ
International
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
Business
More from other section
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
Kerala
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
National
അക്രമിയോടു ക്ഷമിച്ച് ബിഷപ് മാർ മാറി ഇമ്മാനുവൽ
International
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
Business
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
മൊഹാലി: 2.1 ഓവറിൽ 14 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും തിരിച്ചടിച്ച പഞ്ചാബ് കിംഗ്സ്, മും...
Top