ബാ​സ്‌​ക​റ്റ്: കേ​ര​ള​ത്തി​ന് വി​ജ​യ​ത്തു​ട​ക്കം
Wednesday, March 22, 2017 11:51 AM IST
കോ​യ​മ്പ​ത്തൂ​ര്‍: മു​പ്പ​ത്തി​യൊ​ന്നാ​മ​ത് ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള വ​നി​ത​ക​ള്‍ക്ക് വി​ജ​യ​ത്തു​ട​ക്കം. ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം ഡ​ല്‍ഹി​യെ​യാ​ണ് ത​ക​ര്‍ത്ത​ത്. 36ന് ​എ​തി​രേ 74 പോ​യി​ന്‍റി​നാ​യി​രു​ന്നു കേ​ര​ളം വി​ജ​യ​മാ​ഘോ​ഷി​ച്ച​ത്. കേ​ര​ള​ത്തി​നാ​യി ക്യാ​പ്റ്റ​ന്‍ പി.​ആ​ര്‍. സൂ​ര്യ 16ഉം ​പി.​ജി. അ​ഞ്ജ​ന 13ഉം ​പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. ബം​ഗാ​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.