പി.​ആ​ർ. സൂ​ര്യ ന​യി​ക്കും
പി.​ആ​ർ. സൂ​ര്യ ന​യി​ക്കും
Tuesday, March 21, 2017 11:31 AM IST
തി​രു​വ​ന​ന്ത​പു​രം : 31-ാമ​ത് ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ബാ​സ്ക​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള കേ​ര​ള വ​നി​താ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള പോ​ലീ​സി​ലെ പി.​ആ​ര്‍. സൂ​ര്യ​യാ​ണ് ടീം ​ക്യാ​പ്റ്റ​ന്‍. സം​സ്ഥാ​ന കാ​യി​ക സ​മി​തി അം​ഗം ആ​ന്‍റ​ണി സ്റ്റീ​ഫ​ന്‍ ആ​ണു ടീം ​പ​രി​ശീ​ല​ക​ന്‍. ഡ​ല്‍ഹി, ത​മി​ഴ്‌​നാ​ട്, വെ​സ്റ്റ് ബം​ഗാ​ള്‍, എ​ന്നീ ടീ​മു​ക​ളോ​ടൊ​പ്പം ഗ്രൂ​പ്പ് ബി​യി​ലാ​ണ് കേ​ര​ള ടീം ​ഉ​ള്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പു​രു​ഷ​ന്മാ​രു​ടെ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ക​സ്റ്റം​സ് ആ​ന്‍ഡ് സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ് ടീം ​കൊ​ച്ചി, കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും. അ​ടു​ത്ത 22 മു​ത​ല്‍ 26 വ​രെ കോ​യ​മ്പ​ത്തൂ​രി​ലെ പി​സ്ജി ടെ​ക് ഇ​ന്‍ഡോ​ര്‍ കോം​പ്ല​ക്‌​സി​ലാ​ണ് ചാ​മ്പ്യ​ന്‍ഷി​പ്പ് ന​ട​ക്കു​ന്ന​ത്.


ടീം : ​പി.​ആ​ർ. സൂ​ര്യ , പി.​എ​സ്. നീ​നു​മോ​ള്‍, ചി​പ്പി, വി​ന​യാ ജോ​സ​ഫ്, പി.​ജി. അ​ഞ്ജ​ന, റോ​ജാ​മോ​ള്‍, സി​ല്‍ജി ജോ​ര്‍ജ്, ഇ​ന്‍ഡ്യ‍ ,ക​വി​താ ജോ​സ്. ശി​ല്‍പ്പ, അ​തു​ല്യ , നി​മ്മി ജോ​ര്‍ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.