പാ​​​ക്കി​​​സ്ഥാ​​​നെ കീ​​​ഴ​​​ട​​​ക്കി ഇ​​​ന്ത്യ​​​ന്‍ വ​​​നി​​​ത​​​ക​​​ള്‍ ഫൈ​​​ന​​​ലി​​​ല്‍
പാ​​​ക്കി​​​സ്ഥാ​​​നെ കീ​​​ഴ​​​ട​​​ക്കി ഇ​​​ന്ത്യ​​​ന്‍ വ​​​നി​​​ത​​​ക​​​ള്‍ ഫൈ​​​ന​​​ലി​​​ല്‍
Sunday, February 19, 2017 10:39 AM IST
കൊ​​​ളം​​​ബോ: വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ന്‍റെ യോ​​​ഗ്യ​​​താ ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​​ല്‍ ഇ​​​ന്ത്യ ഫൈ​​​ന​​​ലി​​​ല്‍. ചി​​​ര​​​വൈ​​​രി​​​ക​​​ളാ​​​യ പാ​​​ക്കി​​​സ്ഥാ​​​നെ ത​​​ക​​​ര്‍ത്താ​​​ണ് ഇ​​​ന്ത്യൻ വ​​​നി​​​തക​​​ള്‍ ത​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യ​​​ക്കു​​​തി​​​പ്പു തു​​​ട​​​ര്‍ന്ന​​​ത്. ടോ​​​സ് ന​​​ഷ്ട​​​മാ​​​യി ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ പാ​​​ക്കി​​​സ്ഥാ​​​നെ ഒ​​​രു​​​ഘ​​​ട്ട​​​ത്തി​​​ലും ആ​​​ധി​​​പ​​​ത്യം നേ​​​ടാ​​​ന്‍ ഇ​​​ന്ത്യ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. 17 റ​​​ണ്‍സി​​​ല്‍ ആ​​​ദ്യ വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​മാ​​​യ പാ​​​ക് സം​​​ഘ​​​ത്തി​​​ന്‍റെ ഇ​​​ന്നിം​​​ഗ്‌​​​സ് ഇന്ത്യ 67 ല്‍ ​​​ഒ​​​തു​​​ക്കി.


19 റ​​​ണ്‍സെ​​​ടു​​​ത്ത ആ​​​യി​​​ഷ സ​​​ഫ​​​റി​​​നു മാ​​​ത്ര​​​മാ​​​ണ് പാ​​​ക് നി​​​ര​​​യി​​​ല്‍ പി​​​ടി​​​ച്ചു​​​നി​​​ല്‍ക്കാ​​​ന്‍ സാ​​​ധി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​ക്ക് വേ​​​ണ്ടി ഏ​​​ക്‌ത ബി​​​ഷ്ത് അ​​​ഞ്ചു വി​​​ക്ക​​​റ്റു​​​ക​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കി. മ​​​റു​​​പ​​​ടി ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ ഇ​​​ന്ത്യ 22.3 ഓ​​​വ​​​റി​​​ല്‍ മൂ​​​ന്നു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ല്‍ ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കെ​​​ത്തി. 29 റ​​​ണ്‍സെ​​​ടു​​​ത്തു പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്ന ഓ​​​പ്പ​​​ണ​​​ര്‍ ദീ​​​പ്തി ശ​​​ര്‍മ​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ടോ​​​പ് സ്‌​​​കോ​​​റ​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.