സി​ന്ധു അ​ഞ്ചാ​മ​ത്
സി​ന്ധു അ​ഞ്ചാ​മ​ത്
Friday, February 17, 2017 1:44 PM IST
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ പു​തി​യ മു​ഖം പി.​വി. സി​ന്ധു ലോ​ക റാ​ങ്കിം​ഗി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു. സി​ന്ധു​വി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന റാ​ങ്കാ​ണി​ത്. റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ള്ളി നേ​ടി​യ സി​ന്ധു മു​മ്പ് ആ​റാം സ്ഥാ​ന​ത്താ​യി​രു​ന്നു. അ​ഞ്ചാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ജ​പ്പാ​ന്‍റെ അ​കാ​നെ യ​മ​ഗു​ച്ചി​യെ പി​ന്ത​ള്ളി​യാ​ണ് സി​ന്ധു അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്ന​ത്. സി​ന്ധു​വി​ന് 9399 പോ​യി​ന്‍റു​ണ്ട്. അ​തേസ​മ​യം, മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​രം സൈ​ന നെ​ഹ്‌​വാ​ള്‍ ഒ​മ്പ​താം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ചൈ​നീ​സ് താ​യ്‌​പേ​യി​യു​ടെ താ​യി സു ​യിം​ഗാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഒ​ളി​മ്പി​ക് സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​വ് ക​രോ​ളി​ന മാ​രി​ന്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.