അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ചാ​മ്പ്യൻ​ഷിപ്പ്​ 19 മുതൽ
Friday, February 17, 2017 1:44 PM IST
തൃ​​​ശൂ​​​ർ: എ​​​സ്പി​​​സി അ​​​ഖി​​​ലേ​​​ന്ത്യാ സെ​​​വ​​​ൻ​​​സ് ഫു​​​ട്ബോ​​​ൾ ചാ​​മ്പ്യ​​ൻ​​​ഷി​​​പ്പ് 19 മു​​​ത​​​ൽ മാ​​​ർ​​​ച്ച് അ​​​ഞ്ചു​​​വ​​​രെ മു​​​ണ്ടൂ​​​ർ ഫ്ള​​​ഡ്‌​​​ലി​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. സെ​​​വ​​​ൻ​​​സ് ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ക​​​യ്പ​​​റ​​​മ്പ് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് സ്പോ​​​ർ​​​ട്സ് പ്ര​​​മോ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പ്ര​​​മു​​​ഖ സെ​​​വ​​​ൻ​​​സ് ഫു​​​ട്ബോ​​​ൾ ടീ​​​മു​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ക്കും.

എ​​​ഫ്സി ഗോ​​​വ, സൂ​​​പ്പ​​​ർ സ്റ്റു​​​ഡി​​​യോ മ​​​ല​​​പ്പു​​​റം, ബ്ലാ​​​ക്ക് ആ​​​ൻ​​​ഡ് വൈ​​​റ്റ് കോ​​​ഴി​​​ക്കോ​​​ട്, ഫി​​​ഫ മ​​​ഞ്ചേ​​​രി (ഒ​​​ആ​​​ർ​​​പി​​​സി, കേ​​​ച്ചേ​​​രി), അ​​​ൽ​​​മ​​​ദീ​​​ന ചെ​​​ർ​​​പ്പു​​​ള​​​ശേ​​​രി, ജിം​​​ഖാ​​​ന തൃ​​​ശൂ​​​ർ, ഹ​​​ണ്ടേ​​​ഴ്സ് കൂ​​​ത്തു​​​പ​​​റ​​​ന്പ്, ശാ​​​സ്ത മെ​​​ഡി​​​ക്ക​​​ൽ​​​സ് തൃ​​​ശൂ​​​ർ, മെ​​​ഡി​​​ഗാ​​​ർ​​​ഡ് അ​​​രീ​​​ക്കോ​​​ട്, അ​​​ൽ മി​​​ൽ​​​ഹാ​​​ൻ വ​​​ളാ​​​ഞ്ചേ​​​രി, സ്കൈ ​​​ബ്ലൂ എ​​​ട​​​പ്പാ​​​ൾ എ​​​ന്നീ 16 ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. സം​​​സ്ഥാ​​​ന താ​​​ര​​​ങ്ങ​​​ളും ര​​​ണ്ടു​​​വീ​​​തം വി​​​ദേ​​​ശ​​​താ​​​ര​​​ങ്ങ​​​ളും ടീ​​​മു​​​ക​​​ളി​​​ൽ അ​​​ണി​​​നി​​​ര​​​ക്കും. ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ്രാ​​​ദേ​​​ശി​​​ക ടീ​​​മു​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു വി.​​​എം. ശ​​​ശി മെ​​​മ്മോ​​​റി​​​യ​​​ൽ ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റും, സ​​​ബ് ജൂ​​​ണി​​​യ​​​ർ താ​​​ര​​​ങ്ങ​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് അ​​​ഖി​​​ല കേ​​​ര​​​ള സ​​​ബ് ജൂ​​​ണി​​​യ​​​ർ ഫു​​​ട്ബോ​​​ൾ മേ​​​ള​​​യും ന​​​ട​​​ക്കും. ദി​​​വ​​​സേ​​​ന 6.30, 7.30, 8.30 സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ യ​​​ഥാ​​​ക്ര​​​മം സ​​​ബ് ജൂ​​​ണി​​​യ​​​ർ, പ്രാ​​​ദേ​​​ശി​​​ക, അ​​​ഖി​​​ലേ​​​ന്ത്യ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. 5000 പേ​​​ർ​​​ക്ക് ഇ​​​രി​​​ക്കാ​​​വു​​​ന്ന താ​​​ത്കാ​​​ലി​​​ക ഗാ​​​ല​​​റി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​വേ​​​ശ​​​നം പാ​​​സു​​​മൂ​​​ലം.


19നു ​​​രാ​​​ത്രി ഏ​​​ഴി​​​ന് അ​​​നി​​​ൽ അ​​​ക്ക​​​ര എം​​​എ​​​ൽ​​​എ ചാ​​മ്പ്യ​​ൻ​​​ഷി​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ൻ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ​​​താ​​​ര​​​വും ഇ​​​ന്ത്യ റി​​​സ​​​ർ​​​വ് ബ​​​റ്റാ​​​ലി​​​യ​​​ൻ തൃ​​​ശൂ​​​ർ ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ൻ​​ഡാ​​ന്‍റു​​​മാ​​​യ സി.​​​വി. പാ​​​പ്പ​​​ച്ച​​​ൻ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​കും. ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ സ്പാ​​​ർ​​​ക്ക പ​​​റ​​​പ്പൂ​​​രും സെ​​​വ​​​ൻ സ്റ്റാ​​​ർ വേ​​​ലൂ​​​രും ഏ​​​റ്റു​​​മു​​​ട്ടും. 8.30ന് ​​​ശാ​​​സ്ത മെ​​​ഡി​​​ക്ക​​​ൽ​​​സ് തൃ​​​ശൂ​​​രും സ്കൈ ​​​ബ്ലൂ എ​​​ട​​​പ്പാ​​​ളും ത​​​മ്മി​​​ൽ മ​​​ത്സ​​​രി​​​ക്കും.

സെ​​​വ​​​ൻ​​​സ് ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കെ.​​​എം. ലെ​​​നി​​​ൻ, കെ.​​​ജി. ശ​​​ശി, എ.​​​വി. ഗി​​​രീ​​​ശ​​​ൻ, ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​ണ്‍​സ​​​ണ്‍ ജോ​​​ർ​​​ജ്, എ.​​​ആ​​​ർ. വാ​​​സു എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.