കാ​​​ലി​​​ക്ക​​​ട്ട് ഫൈ​​​ന​​​ലി​​​ൽ
Thursday, February 16, 2017 1:52 PM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ന്ത​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് ഫൈ​​​ന​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. ബം​​​ഗാ​​​ളി​​​ലെ മി​​​ഡ്നാ​​​പൂ​​​ർ വി​​​ദ്യാ​​​സാ​​​ഗ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ന്ന സെ​​​മി​​​യി​​​ൽ ആ​​​തി​​​ഥേ​​​യ​​​രെ ഏ​​​ക​​​പ​​​ക്ഷി​​​ക​​​മാ​​​യ ഒ​​​രു ഗോ​​​ളി​​​നാ​​​ണ് കാ​​​ലി​​​ക്ക​​​ട്ട് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ളി​​​യു​​​ടെ 89-ാം മി​​​നി​​​റ്റി​​​ൽ മ​​​ഞ്ചേ​​​രി എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജി​​​ലെ സി​​​യാ​​​ദ് നെ​​​ല്ലി​​​പ​​​റ​​​ന്പ​​​നാ​​​ണ് നി​​​ർ​​​ണാ​​​യ​​​ക ഗോ​​​ൾ നേ​​​ടി​​​യ​​​ത്. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ന​​​ട​​​ക്കു​​​ന്ന ഫൈ​​​ന​​​ലി​​​ൽ നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ പ​​​ഞ്ചാ​​​ബ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​ണ് കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ എ​​​തി​​​രാ​​​ളി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.