കേ​ര​ളം ഫൈ​ന​ലി​ല്‍
Wednesday, February 15, 2017 2:07 PM IST
ഹൈ​ദ​രാ​ബാ​ദ്: ഖേ​ലോ ഇ​ന്ത്യ ബാ​സ്‌​ക​റ്റ് ബോ​ള്‍ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള പെ​ണ്‍കു​ട്ടി​ക​ള്‍ ഫൈ​ന​ലി​ല്‍.

അ​ണ്ട​ര്‍ 14, അ​ണ്ട​ര്‍ 17 കാ​റ്റ​ഗ​റി​ക​ളി​ലാ​ണ് കേ​ര​ളം ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് അ​ര്‍ഹ​ത നേ​ടി​യ​ത്. അ​ണ്ട​ര്‍ 14 ടീം ​തെ​ലു​ങ്കാ​ന​യെ 48-21 എ​ന്ന സ്‌​കോ​റി​ന് തേ​ല്‍പ്പി​ച്ച​പ്പോ​ള്‍ അ​ണ്ട​ര്‍ 17 ടീം ​ത​മി​ഴ്‌​നാ​ടി​നെ 81-69 എ​ന്ന സ്‌​കോ​റി​നാ​ണ് കീ​ഴ​ട​ക്കി​യ​ത്. അ​ണ്ട​ര്‍ 14 കാ​റ്റ​ഗ​റി​യി​ല്‍ കേ​ര​ള​ത്തി​നാ​യി ആ​ന്‍മേ​രി സ​ക്ക​റി​യ​യും അ​ലീ​ന ആ​ന്‍റ​ണി​യും 16 പോ​യി​ന്‍റു​ക​ള്‍ വീ​തം നേ​ടി ടോ​പ് സ്‌​കോ​റ​റാ​യ​പ്പോ​ള്‍ അ​ണ്ട​ര്‍ 17ല്‍ 26 ​പോ​യി​ന്‍റുക​ള്‍ നേ​ടി​യ ജ​യ​ല​ക്ഷ്മി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ താ​ര​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.