ബാസ്കറ്റ്ബോൾ ടൂർണമെന്‍റ്
Wednesday, February 15, 2017 2:07 PM IST
ആ​​​ലു​​​വ: ഭാ​​​ര​​​ത​​​മാ​​​താ കോ​​​ള​​​ജ് സ്ഥാ​​​പ​​​ക​​​ൻ ദി​​​വം​​​ഗ​​​ത​​​നാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​സ​​​ഫ് പാ​​​റേ​​​ക്കാ​​​ട്ടി​​​ലി​​​ന്‍റെ പേ​​രി​​ലു​​ള്ള അ​​​ഖി​​​ല കേ​​​ര​​​ള ഇ​​​ന്‍റ​​​ർ കൊ​​ളീ​​ജി​​യ​​​റ്റ് ബാ​​​സ്ക​​റ്റ് ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ആ​​​ലു​​​വ ചൂ​​​ണ്ടി ഭാ​​​ര​​​ത​​​മാ​​​താ കോ​​​ള​​​ജി​​​ൽ 21, 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഐ​​​ജി പി. ​​​വി​​​ജ​​​യ​​​ൻ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കും​​​പാ​​​ട​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബാ​​​സ്ക​​റ്റ് ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഫി​​​ബ) ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ. ​​​പ്രി​​​ൻ​​​സ് കെ. ​​​മ​​​റ്റം മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ബാ​​​സ്ക​​​റ്റ് ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.​​​എ. രാ​​​ജു, സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. കെ.​​​എ. സ​​​ലിം എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് കാ​​​ർ​​​ഡി​​​ന​​​ൽ പാ​​​റേ​​​ക്കാ​​​ട്ടി​​​ൽ ട്രോ​​​ഫി​​​യും 30,000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് പ്രൈ​​​സും വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.