സ്വെരെവിന്‍റെ ഊ​ര്‍ജം അ​നു​ജ​ന്‍
സ്വെരെവിന്‍റെ ഊ​ര്‍ജം അ​നു​ജ​ന്‍
Saturday, January 21, 2017 1:42 PM IST
ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ആ​ന്‍ഡി മു​റെ​യെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ അ​ട്ടി​മ​റി​ച്ച ജ​ര്‍മ​നി​യു​ടെ മിസ്ക സ്വെരെവിന് ഊ​ര്‍ജം പ​ക​ര്‍ന്ന​ത് അ​നു​ജ​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വെരെവിന്‍റെ പോ​രാ​ട്ട​വീ​ര്യം. പ​ത്തൊ​മ്പ​തു​കാ​ര​നാ​യ അ​ല​ക്‌​സാ​ണ്ട​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ സ്‌​പെ​യി​നി​ന്‍റെ റാ​ഫേ​ല്‍ ന​ദാ​ലി​നോ​ട് അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ കീ​ഴ​ട​ങ്ങി​യാ​ണ് മ​ട​ങ്ങി​യ​ത്.


പൊ​രു​തി​നേ​ടു​ന്ന അ​ല്കി​സാ​ണ്ട​റുടെ വീ​ര്യം എ​നി​ക്കും ഊ​ര്‍ജം പ​ക​ര്‍ന്നു- മിസ്ക മു​റെ​യെ കീ​ഴ​ട​ക്കി​യ​ശേ​ഷം പ​റ​ഞ്ഞു. എ​ടി​പി റാ​ങ്കിം​ഗി​ല്‍ അ​മ്പ​തി​നു​ള്ളി​ല്‍ ക​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​യ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വെരെവ്, സാസ്ക എ​ന്ന ഓ​മ​ന​പ്പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.