സൈ​ന, ജ​യ​റാം ക്വാ​ര്‍ട്ട​റി​ല്‍
സൈ​ന, ജ​യ​റാം ക്വാ​ര്‍ട്ട​റി​ല്‍
Thursday, January 19, 2017 2:02 PM IST
ക്വ​ാലാ​ലം​പു​ര്‍: മ​ലേ​ഷ്യ​ന്‍ മാ​സ്റ്റേ​ഴ്‌​സ് ഗ്രാ​ന്‍ഡ് പ്രീ ​ഗോ​ള്‍ഡ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ളും അ​ജ​യ് ജ​യ​റാ​മും ക്വാ​ര്‍ട്ട​റി​ല്‍. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ സൈ​ന ഇ​ന്തോ​നേ​ഷ്യ​യു​ടെ ഹ​ന്ന റ​മ​ഡി​നി​യെ​യാ​ണ് സൈ​ന കീ​ഴ​ട​ക്കി​യ​ത്. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ സൈ​ന 42 മി​നി​റ്റി​ല്‍ 21-17, 21-12നാ​ണ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ക്വാ​ര്‍ട്ട​റി​ല്‍ ഇ​ന്തോ​നേ​ഷ്യ​യു​ടെ ഫി​ട്രി​യാ​നി​യാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ എ​തി​രാ​ളി.


ആ​റാം സീ​ഡാ​യ അ​ജ​യ് ജ​യ​റാം ചൈ​നീ​സ് താ​യ്‌​പേ​യി​യു​ടെ ഹ്‌​സു​വാ​ന്‍ യി​യെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 21-12, 15-21, 21-15.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ വ​നി​താ ഡ​ബി​ള്‍സ് സ​ഖ്യ​മാ​യ അ​പ​ര്‍ണ ബാ​ല​ന്‍-​പ്ര​ജ​ക്ത സാ​വ​ന്ത് സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യി. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​ന്‍ കൂ​ട്ടു​കെ​ട്ടാ​യ മ​നു അ​ത്രി-​ബി. സു​മേ​ത് റെ​ഡ്ഡി സ​ഖ്യ​വും പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.