റ​യ​ലി​നു വീ​ണ്ടും തോ​ല്‍വി
റ​യ​ലി​നു വീ​ണ്ടും തോ​ല്‍വി
Thursday, January 19, 2017 2:02 PM IST
മാ​ഡ്രി​ഡ്: നാൽപ്പത് തു​ട​ര്‍ വി​ജ​യ​ങ്ങ​ളു​ടെ റി​ക്കാ​ര്‍ഡ് ക​ഴി​ഞ്ഞ​യാ​ഴ്ച സെ​വി​യ അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെ റ​യ​ല്‍ മാ​ഡ്രി​ഡി​നു വീ​ണ്ടും തോ​ല്‍വി. കോ​പ്പ ഡെ​ല്‍ റേ​യി​ല്‍ സ്വ​ന്തം സാ​ന്‍റി​യാ​ഗോ ബ​ര്‍ണേ​ബു​വി​ല്‍ സെ​ല്‍റ്റ വി​ഗോ റ​യ​ലി​നെ മു​ട്ടു​കു​ത്തി​ച്ചു. ര​ണ്ടു വ​ര്‍ഷ​ത്തി​നു ശേ​ഷം കോ​പ്പ ഡെ​ല്‍ റേ ​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ക​ള​ത്തി​ലി​റ​ങ്ങി​യ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ സാ​ന്നി​ധ്യ​വും റ​യ​ലി​ന് അ​നു​ഗ്ര​ഹമാ​യി​ല്ല. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​യി​രു​ന്നു ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ല്‍ റ​യ​ലി​ന്‍റെ പ​രാ​ജ​യം. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.