റ​ഫ​റീ​സ് ക്ലി​നി​ക് 26ന്
Thursday, January 19, 2017 2:02 PM IST
കോ​ട്ട​യം: കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നു കീ​ഴി​ലു​ള്ള റ​ഫ​റീ​സ് ക​മ്മീ​ഷ​ന്‍ പു​തി​യ റ​ഫ​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള തി​യ​റി, പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്നു. സം​സ്ഥാ​ന പാ​ന​ലി​ല്‍ പു​തി​യ​താ​യി ചേ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ക്കാ​ണ് പ​രീ​ക്ഷ. 26ന് ​ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​ന്‍റ. ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ല്‍ സെ​മി​നാ​രി​യി​ലാ​ണ് പ​രീ​ക്ഷ. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ജി​ല്ലാ​ത​ല​ത്തി​ലെ സെ​ക്ര​ട്ട​റി അ​ല്ലെ​ങ്കി​ല്‍ പ്ര​സി​ഡ​ന്‍റ് ന​ല്‍കു​ന്ന ക​ത്തു​മാ​യി കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ടെ​ക്‌​നി​ക്ക​ല്‍ ക​മ്മീ​ഷ​നാ​യ ഫാ. ​ഫി​ലി​പ്പ് വ​ട​ക്കേ​ക്ക​ള​ത്തി​നു മു​മ്പി​ല്‍ ഹാ​ജ​രാ​ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.